"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
ലോകത്തിലെ എല്ലാമാണ് പ്രകൃതി.നമ്മൾ പ്രകൃതിയെ സ്നേഹിക്കണം. പണ്ട് എല്ലാവരും പ്രകൃതിയെ സ്നേഹിച്ചായിരുന്നു ജീവിച്ചിരുന്നത്.പക്ഷെ ഇപ്പോൾ അങ്ങനെയാണോ???? ഇപ്പോൾ പ്രകൃതി നശിക്കുകയാണ്.ഈ പ്രകൃർത്തിയെ ആസ്വദിക്കാൻ ഇവിടെ ആർക്കും നേരമില്ല.ഇപ്പോൾ പണ്ടത്തെ പോലെ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിഭംഗികൾ ആസ്വദിക്കാനും ഇപ്പോൾ ആരുമില്ല.ഇപ്പോൾ എല്ലാവർക്കും ജോലി തിരക്ക് ആണ്. രാവിലെ നേരത്തെ ഓഫീസിൽ പോകുന്നു. രാത്രി കുറെ കഴിഞ്ഞു തിരിച്ചെത്തുന്നു. ഇതിനിടക്ക് പ്രകൃതിയെ സ്നേഹിക്കാനും മനസിലാക്കാനും ആരുമില്ല. ഇപ്പൊൾ എല്ലാവരും പ്രകൃതിയെ നശിപ്പിച്ച് പടുകൂറ്റൻ ഫ്ളാറ്റുകൾ പണിതുയർത്തുകയാണ് അങ്ങനെ നശിപ്പിക്കുന്നതുകൊണ്ട് ഒട്ടേറെ പ്രകൃതി ദുരന്ത ങ്ങൾ ഉണ്ടാകുന്നത്. ഇത്ര പ്രകൃതി ദുരന്തങ്ങ്ൾ ഉണ്ടായിട്ടുപോലും മനുഷ്യർ പഠിച്ചിട്ടില്ല . ഇനി ഭൂമി നശിക്കുമ്പോഴാകും എല്ലാവരും പഠിക്കുക. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ARJUN | | പേര്=ARJUN | ||
| ക്ലാസ്സ്= | | ക്ലാസ്സ്=V I I E<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 41: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar| തരം=ലേഖനം}} |
12:38, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
ലോകത്തിലെ എല്ലാമാണ് പ്രകൃതി.നമ്മൾ പ്രകൃതിയെ സ്നേഹിക്കണം. പണ്ട് എല്ലാവരും പ്രകൃതിയെ സ്നേഹിച്ചായിരുന്നു ജീവിച്ചിരുന്നത്.പക്ഷെ ഇപ്പോൾ അങ്ങനെയാണോ???? ഇപ്പോൾ പ്രകൃതി നശിക്കുകയാണ്.ഈ പ്രകൃർത്തിയെ ആസ്വദിക്കാൻ ഇവിടെ ആർക്കും നേരമില്ല.ഇപ്പോൾ പണ്ടത്തെ പോലെ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിഭംഗികൾ ആസ്വദിക്കാനും ഇപ്പോൾ ആരുമില്ല.ഇപ്പോൾ എല്ലാവർക്കും ജോലി തിരക്ക് ആണ്. രാവിലെ നേരത്തെ ഓഫീസിൽ പോകുന്നു. രാത്രി കുറെ കഴിഞ്ഞു തിരിച്ചെത്തുന്നു. ഇതിനിടക്ക് പ്രകൃതിയെ സ്നേഹിക്കാനും മനസിലാക്കാനും ആരുമില്ല. ഇപ്പൊൾ എല്ലാവരും പ്രകൃതിയെ നശിപ്പിച്ച് പടുകൂറ്റൻ ഫ്ളാറ്റുകൾ പണിതുയർത്തുകയാണ് അങ്ങനെ നശിപ്പിക്കുന്നതുകൊണ്ട് ഒട്ടേറെ പ്രകൃതി ദുരന്ത ങ്ങൾ ഉണ്ടാകുന്നത്. ഇത്ര പ്രകൃതി ദുരന്തങ്ങ്ൾ ഉണ്ടായിട്ടുപോലും മനുഷ്യർ പഠിച്ചിട്ടില്ല . ഇനി ഭൂമി നശിക്കുമ്പോഴാകും എല്ലാവരും പഠിക്കുക.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം