"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ബ്രഹ്മാനന്ദോദയം യു. പി | | സ്കൂൾ= ബ്രഹ്മാനന്ദോദയം യു. പി . എസ് സ്കൂൾ, കാലടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 25463 | | സ്കൂൾ കോഡ്= 25463 | ||
| ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
22:21, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മനുഷ്യനും
1972 മുതലാണ് പരിസ്ഥിതി ദിനം നാം ആചരിച്ചു തുടങ്ങിയത്. പ്രകൃതി അമ്മയാണ്. മണ്ണും മനുഷ്യനും ഭൂപ്രകൃതിയും മറ്റു ജീവജാലങ്ങളും കുന്നുകളും പുഴകളുമെല്ലാം എല്ലാം പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്താൻ പോന്ന പ്രധാന ഘടകങ്ങളാണ്. മരങ്ങൾ മുറിക്കുകയും കുന്നുകൾ നിരത്തുകയും പ്രകൃതിലോല പ്രദേശങ്ങൾ നശിപ്പിക്കുകയും വഴി ഭൂമിക്ക് ദോഷം സംഭവിക്കുന്നു. മഴ തീർത്തും ഇല്ലാതാവുകയും, മഴയെ ആശ്രയിച്ചുള്ള കാർഷിക വൃത്തിയെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. പ്രകൃതിക്ക് ദോഷകരമല്ലാത്ത പ്രവർത്തനങ്ങളിൽ മനുഷ്യർ ഏർപ്പെടേണ്ടതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കുകയും മണ്ണിന്റെ ഈർപ്പം ഇല്ലാതാക്കുകയും ചെയ്യുന്നു. പുഴകളെ മലിനമാക്കുന്നത് വഴി മത്സ്യ സമ്പത്ത് ഗണ്യമായി കുറയുന്നു.കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നത് വഴി കിണറുകളിൽ വെള്ളം വറ്റുകയും, കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്യുന്നു. ഇതെല്ലാം മുന്നിൽ കണ്ട് പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. കുട്ടികളായ നമ്മുടെ ഉള്ളിൽ പ്രകൃതി സ്നേഹം അനിവാര്യമാണ്. പ്രകൃതി സംരക്ഷണത്തിനായി നമുക്ക് തോളോട് തോൾ ചേർന്നു നിൽക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം