"എസ്.കെ.വി.എച്ച്.എസ്. നന്നിയോട്മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
[[പ്രമാണം:42029 SAS3.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:42029 SAS3.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:42029 SAS4.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42029 SAS4.jpg|ലഘുചിത്രം|നടുവിൽ]]
==ഗാന്ധിജയന്തി==
ഈ വർഷത്തെ ഗാന്ധിജയന്തി ദിനം വളരെ വിപുലമായ പരിപാടികളോടെ യാണ് ആഘോ,ഷിച്ചത്. 150 ാം ജയന്തി ദിനം ആയതിനാൽ 150 മൺചിരാതുകൾ സ്ക്കൂൾ  അങ്കണത്തിൽ തെളിയിച്ച് കൊണ്ടാണ്  ആഘോഷങ്ങൾ തുടങ്ങിയത്.
[[പ്രമാണം:42029 GJ1.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42029 GJ3.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42029 GANDHIJAYANTHI.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Index11.jpeg|ലഘുചിത്രം|നടുവിൽ]]


==യുവജനോത്സവം==
==യുവജനോത്സവം==
വരി 47: വരി 54:
[[പ്രമാണം:42029 youthfestival3.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42029 youthfestival3.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42029 youth festival4.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42029 youth festival4.jpeg|ലഘുചിത്രം|ഇടത്ത്‌]]


==സ്ക്കൂൾ പഠനയാത്ര==
==സ്ക്കൂൾ പഠനയാത്ര==
വരി 52: വരി 72:
[[പ്രമാണം:I42029 PADANAYATHRA2.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:I42029 PADANAYATHRA2.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42029 PADANA YATHRA1.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42029 PADANA YATHRA1.jpeg|ലഘുചിത്രം|നടുവിൽ]]
 
==പ്രതിഭകളെ ആദരിക്കൽ==
==പഠനോത്സവം==
=സ്കൂൾ വാർഷികം=
=സ്കൂൾ വാർഷികം=
ഈ വർഷത്തെ സ്കൂൾ വാർഷികം വളരെ വിപുലമായ പരിപാടിയോടെയാണ് നടന്നത് . ജില്ലാപഞ്ചായത് പ്രസിഡന്റ്  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  
ഈ വർഷത്തെ സ്കൂൾ വാർഷികം വളരെ വിപുലമായ പരിപാടിയോടെയാണ് നടന്നത് . ജില്ലാപഞ്ചായത് പ്രസിഡന്റ്  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  

23:37, 1 മേയ് 2020-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

SKVHSS ലെ 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 5 നു സ്കൂൾ മാനേജിങ് ഡയറക്ടർ ശ്രീ മോഹൻദാസ് ഉം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി റാണി മോഹൻദാസ് ഉം ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ ഇക്കഴിഞ്ഞ SSLC പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് സമ്മാനദാനം നിർവഹി‍ച്ചു

 
 
   '  2019 SSLCപരീക്ഷയിൽ 18 പേർക്ക് FULL A+ നേടാൻ കഴി‍‍ഞ്ഞു. അതുപോലെ 96% വിജയം നേടാനും കഴിഞ്ഞു.'

SCHOOL ACCADEMIC CALENDER ന്റെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് S.R.G CONVENOR ക്ക് നൽകികൊണ്ട് നിർവഹിക്കുന്നു

 


പരിസ്ഥിതി ദിനാഘോഷം

JUNE 5 പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു. ഫലവ്യക്ഷതൈകൾ വിതരണം ചെയ്യുകയും സ്ക്കൂൾ പരിസരത്ത് നടുകയും ചെയ്തു

വായനാദിനം

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചില്ലെങ്കിൽ വളയും വായിച്ചാൽ വളയും കുഞ്ഞുണ്ണി മാഷിന്റെ ഈവരികൾ വളരെ പ്രസക്തമാണ് ജൂൺ൧൯ വായനാദിനം ഈവർഷം വളരെ സമുചിതമായ ആഘോഷിച്ചു.

 
vayanadinam

വായനാദിനത്തിനോടനുബന്ധിച് സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ ജയകുമാർ സർ സ്കൂൾ ലൈബ്രറി യിലേക്ക് പതിനായിരം രൂപയുടെ പുസ്തകം വാങ്ങി നൽകി . കൂടാതെ സ്കൂളിലെപൂർവ്വവിദ്യാർത്ഥികളും സ്കൂൾ ലൈബ്രറി യിലേക്ക് പുസ്തകങ്ങൾ നൽകുകയുണ്ടായി

 
 



സ്ക്കൂൾ ശാസ്ത്രോത്സവം

ഈ വർഷത്തെ ശാസ്ത്രോത്സവം നല്ല രീതിയിൽ നടന്നു ശാസ്ത്ര വിഷയങ്ങളിലും ഗണിതശാസ്‌ത്രത്തിലും , സാമൂഹ്യ ശസ്ത്രത്തിലും , പ്രവർത്തിപരിചയത്തിലും ഐ.റ്റി . മേഖലകളിലും കുട്ടികൾ സജീവമായി പങ്കെടുത്തു . അതിൽ നിന്നും സമ്മാനം നേടിയ കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിലിൽ പങ്കെടുപ്പിച്ചു .. ഐ.റ്റി മത്സരങ്ങളിൽ സബ്ജില്ലയിൽ overallവാങ്ങിക്കുവാൻ നമുക്ക് കഴിഞ്ഞു . MALYALAM TYPING, SCRATCH, MUTIMEDIA PRESENTATION, DIGITAL PAINTING എന്നിവയിൽ ഒന്നാം സ്ഥാനം വാങ്ങാൻ നമ്മുടെ കുട്ടികൾക്ക് കഴി‍‍‍ഞ്ഞു

 
 
 
 

ഗാന്ധിജയന്തി

ഈ വർഷത്തെ ഗാന്ധിജയന്തി ദിനം വളരെ വിപുലമായ പരിപാടികളോടെ യാണ് ആഘോ,ഷിച്ചത്. 150 ാം ജയന്തി ദിനം ആയതിനാൽ 150 മൺചിരാതുകൾ സ്ക്കൂൾ അങ്കണത്തിൽ തെളിയിച്ച് കൊണ്ടാണ് ആഘോഷങ്ങൾ തുടങ്ങിയത്.

 
 
 
 

യുവജനോത്സവം

october 15, 16 തീയതികളിലായി സ്ക്കുളിൽ നടന്ന യുവജനോത്സവത്തിൽ എല്ലാ ഇനങ്ങളിലും കുട്ടികൾ മത്സരിക്കുകയുണ്ടായി. എല്ലാ മത്സരങ്ങളും ഉന്നത നിലവാരം പുലർത്തി. അതിൽ നിന്ന് .

 
 
 
 








സ്ക്കൂൾ പഠനയാത്ര

ഈ വര്ഷം നമ്മുടെ സ്‌ക്കൂ ളി ലിൽ നിന്ന് ടി.ബി.ജി.ആർ ഐ പാലോട് ലേക്കാണ് ആദ്യത്തെ പഠന യാത്ര നടത്തിയത് വളരെ രസകരവും വിജ്ഞാന പ്രദവും ആയിരുന്നു പ്രസ്തുത പഠന യാത്ര

 
 

പ്രതിഭകളെ ആദരിക്കൽ

പഠനോത്സവം

സ്കൂൾ വാർഷികം

ഈ വർഷത്തെ സ്കൂൾ വാർഷികം വളരെ വിപുലമായ പരിപാടിയോടെയാണ് നടന്നത് . ജില്ലാപഞ്ചായത് പ്രസിഡന്റ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഗീത സംവിധായകൻ എം ജയചന്ദ്രൻ വാർഷികം ഉത്ഘാടനം നടത്തി . കഴിഞ്ഞ എസ് .എസ്‌ എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് വാങ്ങിച്ച 18 കുട്ടികൾക്കും മറ്റു വിജയങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കുമുള്ള സമ്മാനങ്ങൾ ആ അവസരത്തിൽ വിതരണം ചെയ്‌തു