"സർവോദയ വിദ്യാലയ നാലാഞ്ചിറ/അക്ഷരവൃക്ഷം/സ്വപ്നയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ALUKRISHNA (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=സ്വപ്നയാത്ര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=സ്വപ്നയാത്ര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 5: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
പാരീസും ലണ്ടനും അമേരിക്കയുമൊന്നും കറങ്ങി കാണാൻ പറ്റിയില്ലെങ്കിലും മധ്യ കേരളത്തിലെ ആലപ്പുഴ ജില്ലയെ കാണാൻ എന്തോ എനിക്കൊരിഷ്ടം. എന്തുകൊണ്ടെന്നറിയില്ല 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷണം | പാരീസും ലണ്ടനും അമേരിക്കയുമൊന്നും കറങ്ങി കാണാൻ പറ്റിയില്ലെങ്കിലും മധ്യ കേരളത്തിലെ ആലപ്പുഴ ജില്ലയെ കാണാൻ എന്തോ എനിക്കൊരിഷ്ടം. എന്തുകൊണ്ടെന്നറിയില്ല 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷണം ഉള്ള ആലപ്പുഴയെ എന്റെ മനസ്സും ജീവിതവും ശരീരവും എല്ലാം ഒരു കാന്തം പോലെ ആകർഷിക്കുന്നു. ചിലപ്പോൾ ആ കാന്തത്തിന് മാറ്റ് കൂട്ടുന്നത് ആലപ്പുഴയെ കുറിച്ച് ഞാൻ വായിച്ച പലതരം പുസ്തകങ്ങളിൽ കണ്ട ചില ചിത്രങ്ങൾ കൊണ്ടാകാം അല്ലെങ്കിൽ ഒരു പക്ഷേ പലരുടെയും വിവരണങ്ങളിലൂടെയും ആകാം. എന്തായാലും എന്റെ ജീവിത സ്വപ്ന പുസ്തകത്തിലെ ഒരു താൾ സ്വസ്ഥമായി ഞാൻ ആലപ്പുഴക്കായി മാറ്റി വച്ചിരിക്കുന്നു. | ||
മഞ്ഞ സൂര്യന്റെ അതിപ്രഭ, കളകളം ഒഴുകി | മഞ്ഞ സൂര്യന്റെ അതിപ്രഭ, കളകളം ഒഴുകി നീങ്ങുന്ന ജലത്തിൽ വന്നു പതിച്ച് ഒരു പ്രത്യേക നിറമാകുന്നത് ഒരുപാട് സ്ഥലത്തേയും കാഴ്ച- യാണെങ്കിലും, എനിക്ക് നേരിട്ട് കാഴ്ച ആദ്യമായി കാണാൻ താല്പര്യം ഉള്ളത് ആലപ്പുഴയിൽ വെച്ച് തന്നെയാണ്. അതേ ഇതുപോലുള്ള കാഴ്ചകൾ ആലപ്പുഴയ്ക്ക് സ്വന്തമായുള്ള അഹങ്കാര സ്വത്തുക്കൾ തന്നെയാണ്. ഒരിക്കൽ എനിക്കവിടെ പോകാൻ സാധിച്ചാൽ ഞാൻ കുറിച്ച് വച്ച ചില ആഗ്രഹങ്ങൾ സഫലീകരിക്കണം എന്നെനിക്കുണ്ട്: അതിലൊന്നാണ് ഒരു ദിവസം നീണ്ട ബോട്ട് യാത്ര കായലിനുള്ളിലെ കാഴ്ചകൾ മാത്രമല്ല കായലിന് ചുറ്റുമുള്ള പ്രകൃതി സുഗന്ധത്തെയും എനിക്കറിയണം. മറ്റൊരു ദിവസം കൂടി കിട്ടുകയാണെങ്കിൽ കർഷകരോടോത്തു ചെളിപ്പാടത്തിറങ്ങണം. കയ്യിലും കാലിലും ഒക്കെ ചെളി പുരണ്ടിട്ടൊരു സുഗന്ധം എനിക്കറിയണം അത്യാഗ്രഹം ആണെന്ന് അറിയാം എന്നാലും ഒരു ദിവസം കൂടി കിട്ടുകയാണെങ്കിൽ ആലപ്പുഴയിലെ സുന്ദര പ്രദേശങ്ങൾ ഒന്ന് ചുറ്റി കാണണം പറ്റുമെങ്കിൽ നടന്നു തന്നെ .അവിടത്തെ കൃഷികളും വയലുകളും തോടുകളും കുളങ്ങളും കൊയ്‌ത്ത് പാടങ്ങളും എല്ലാം ഒന്ന് ചുറ്റി കാണണം | ||
ഈ ചിന്തകൾ എൻറെ ചെറുപ്പകാലം മുതൽ തന്നെ ഞാൻ മനസ്സിൻറെ ഒരു ചെറിയ കോണിൽ കൂടുകൂട്ടുന്ന വലിയൊരു ആഗ്രഹത്തിന്റെ ചുള്ളിക്കമ്പുകൾ ആണ്. എന്നാൽ ഈ ചുള്ളിക്കമ്പുകൾ കൂട്ടി വെക്കുന്നതിനിടയിൽ ഞാൻ വായിക്കുന്നതും കേൾക്കുന്നതും കാണുന്നതുമായ ചില കാര്യങ്ങൾ എന്നെ ഏറെ ദുഃഖപെടുത്തുന്നു. | ഈ ചിന്തകൾ എൻറെ ചെറുപ്പകാലം മുതൽ തന്നെ ഞാൻ മനസ്സിൻറെ ഒരു ചെറിയ കോണിൽ കൂടുകൂട്ടുന്ന വലിയൊരു ആഗ്രഹത്തിന്റെ ചുള്ളിക്കമ്പുകൾ ആണ്. എന്നാൽ ഈ ചുള്ളിക്കമ്പുകൾ കൂട്ടി വെക്കുന്നതിനിടയിൽ ഞാൻ വായിക്കുന്നതും കേൾക്കുന്നതും കാണുന്നതുമായ ചില കാര്യങ്ങൾ എന്നെ ഏറെ ദുഃഖപെടുത്തുന്നു. | ||
അതെ അതുതന്നെ മാലിന്യങ്ങൾ പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകൾ! ......മനുഷ്യ നീ എന്തിന് ഈ ഭൂമിയെ നശിപ്പിക്കുന്നു? മണ്ണിനെ വേദനിപിച്ച് മടുത്തില്ലേ നിനക്ക് ? ഒരിറ്റു വെള്ളം പോലും ബാക്കിവയ്ക്കാതെ പുഴയെ ഇല്ലാതാക്കിയില്ലേ | അതെ അതുതന്നെ മാലിന്യങ്ങൾ പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകൾ! ......മനുഷ്യ നീ എന്തിന് ഈ ഭൂമിയെ നശിപ്പിക്കുന്നു? മണ്ണിനെ വേദനിപിച്ച് മടുത്തില്ലേ നിനക്ക് ? ഒരിറ്റു വെള്ളം പോലും ബാക്കിവയ്ക്കാതെ പുഴയെ ഇല്ലാതാക്കിയില്ലേ നീ ? എന്നിട്ടും മതിയായില്ലേ നിനക്ക്? ആറിൽ നിന്ന് ശുദ്ധജലം കുടിച്ചിരുന്ന നീ ഇപ്പോൾ പുരിഫൈഡ് എന്ന വാക് വിശ്വസിച്ച് കുപ്പി വെള്ളം കുടിക്കുന്നു. എന്തിനേറെ പറയുവാൻ അതിനെല്ലാം കുറച്ചുനാൾ മുൻപ് നീ അനുഭവിച്ച പ്രളയം പോലും സാക്ഷിയാകുന്നു. | ||
അതേ ആ അനന്തപ്രളയത്തിൽ ആലപ്പുഴയ്ക്കും എന്തോ പറ്റിയിരുന്നു എന്നും, ഇന്ന് അവിടെ പുഴകളും കായലുകളും എല്ലാം സൗന്ദര്യം കുറയുന്നു എന്നും ഞാൻ കേട്ടു . | അതേ ആ അനന്തപ്രളയത്തിൽ ആലപ്പുഴയ്ക്കും എന്തോ പറ്റിയിരുന്നു എന്നും, ഇന്ന് അവിടെ പുഴകളും കായലുകളും എല്ലാം സൗന്ദര്യം കുറയുന്നു എന്നും ഞാൻ കേട്ടു . | ||
വരി 20: | വരി 19: | ||
</p> </br> | </p> </br> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 29: | വരി 28: | ||
| സ്കൂൾ= സർവോദയ സെൻട്രൽ വിദ്യാലയ | | സ്കൂൾ= സർവോദയ സെൻട്രൽ വിദ്യാലയ | ||
തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43028 | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
വരി 36: | വരി 35: | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} | {{Verified1|name=Sreejaashok25| തരം=ലേഖനം }} | ||
12:16, 3 മേയ് 2020-നു നിലവിലുള്ള രൂപം
സ്വപ്നയാത്ര
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം