"സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി എം എസ് ഹൈസ്കൂൾ, കറ്റാനം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

19:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ അതിഭീകര നാം കൊറോണ
സകല ജനങ്ങളും അന്തം വീട്ടിലിരുന്നു കൊറോണ
വന്നു സകല ജനങ്ങളും പോയി കൊറോണ
ക്രിസ്മസ് ആശംസകൾ നേർന്നു കൊറോണ
പൊട്ടിവീണു ഡിസംബറിൽ അതിഭീകരനാം കൊറോണ
നാടും വീടും ലോകവും കീഴടക്കാൻ അതിഭീകരനാം കൊറോണ
അതി താണ്ഡവനൃത്തം ആടുന്നു കൊറോണ
മക്കളെ പരീക്ഷകൾ നിർത്തു വെക്കേഷൻ വേണ്ട
ഈസ്റ്റർ പെസഹ ഒന്നും വേണ്ട പള്ളികൾ വേണ്ട
ക്ഷേത്രങ്ങൾ വേണ്ട ആരാധനകൾ വേണ്ട
വീട്ടിലിരിക്കുന്നു സർക്കാർ പോലീസുകാർ
ഹെൽത്ത് ഡിപ്പാർട്ട്മെന്റും നെട്ടോട്ടം ഓടുന്നു, വിശ്രമമില്ലാതെ...

 

അഭിഷേക് സോമൻ
9.എ സി.എം.എസ്.എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത