"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/ദേവീ മനേഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദേവീ മനേഹരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്= ബെൻ ബിജു
| പേര്= ബെൻ ബിജു
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 26:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കവിത}}

11:05, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

ദേവീ മനേഹരി

പ്രകൃതി ദേവീ മനോഹരി
എത്ര സുന്ദരി നീ
ഉർവ്വിയെ പുഷ്പതലമാക്കുന്നു നീ
വന്യ സൗന്ദര്യം എവിടെ ഒളിപ്പിക്കുന്നു
കാട്ടരുവിതൻ കളകള നിസ്വനം
കേട്ടു ഞാൻ പുളകിതനായിടുമ്പോൾ
മാറിലാഴത്തിൽ പതിയുന്ന
മഴുക്കാലുകൾ ഇരുളിൽ കണ്ടു ഞാൻ
ദേവീ മനോഹരി പൊറുക്ക നീ
മനുഷ്യൻ മാറില്ല ഒരുനാളും
 

ബെൻ ബിജു
6 എ എസ് ബി എച്ച് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത