"കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=supriyap| തരം= കവിത}}

11:20, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ

പടരുന്നു രോഗവും
പിടയുന്നു മനുഷ്യരും
പാടിയകന്നു പോകുന്നു
പാരിന്റെ സ്വസ്ഥത!
മാറ്റത്തിനായേറ്റം
മാർഗ്ഗനിർദ്ദേശരായ്
മാലാഖയെന്നപോൽ
മനസ്സറിഞ്ഞെത്തുന്നു
ആരോഗ്യമേഖല!
ദൈവത്തിൻ വരദാനം
ധൈര്യത്താൽ ഒരുമയാൽ
ദൈവമേ പ്രതീക്ഷ വെടിയില്ല
ദൈന്യതയാൽ കേഴുന്നു ലോകം!

ഫാത്തിമ നിഅമ. കെ
2 A കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത