"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന മഹാമാരിയെ

തടഞ്ഞു നിർത്താം ഏവർക്കും

വ്യക്തി ശുചിത്വം പാലിയ്ക്കാം

കൈകൾ കഴുകാം സോപ്പിട്ട്

ചുമയോ തുമ്മലോ ഉണ്ടെങ്കിൽ

തൂവാല കൊണ്ട് മുഖം മറയ്ക്കാം

ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം

വീട്ടിൽ തന്നെ ഒതുങ്ങീടാം

നമ്മുടെ നാടിനെ രക്ഷിക്കാം

നമ്മൾക്കൊന്നായ് മുന്നേറാം

നമ്മൾക്കൊന്നായ് മുന്നേറാം

നമ്മൾക്കൊന്നായ് മുന്നേറാം

അതുല്യ .പി .എസ്
4 A എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത