"എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ ശ്രദ്ധിച്ചീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ്രദ്ധിച്ചീടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  ലേഖനം}}

20:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ്രദ്ധിച്ചീടാം

കൊറോണ എന്നാ മാരക രോഗം ഇന്ന് ലോകമെമ്പാടും പകർന്നിരിക്കുകയാണ്. ചൈനയിൽ നിന്നാണ് ഈ മാരക വൈറസ് രോഗം ആരംഭിച്ചത്. നാമെല്ലാവരും ഒന്നിച്ചുനിന്ന് കൊറോണ എന്നാ മാരക രോഗത്തെ അതിജീവിക്കും. ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക കൂട്ടമായി നിൽക്കാതിരിക്കുക. ഈ വൈറസ് കുട്ടികളെയും 60 വയസ്സിനു മുകളിലുള്ള ആളുകളെ പെട്ടെന്ന് പിടികൂടും. പുറത്തിറങ്ങുന്ന ആളുകൾ മാസ്ക്കുകൾ നിർബന്ധമായും ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക വളരെ ശ്രദ്ധയോടെ നിന്നാൽ ഈ മാരക വൈറസിനെ നമുക്ക് തോൽപ്പിക്കാം

അർഷ കെ എസ്
4 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം