ഉള്ളടക്കത്തിലേക്ക് പോവുക

"എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/കൊറോണ ( കവിത 1)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14813a (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 42: വരി 42:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

15:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയെന്ന മൂന്നക്ഷരം
കൊന്നൊടുക്കി ലക്ഷങ്ങൾ
ഇനിയും തുടരാൻ പാടില്ല
തടയണം നമ്മൾക്കൊന്നായി
കുട്ടികളായ നമ്മൾക്ക്
ചെയ്യാം പലവിധ കാര്യങ്ങൾ
പുറത്തിറങ്ങി നടക്കില്ല
പുറത്തെ കളികൾ പാടില്ല
കയ്യും മുഖവും ഇടക്കിടെ
സോപ്പു കൊണ്ടു കഴുകണം
അതൊക്കെ ചെയ്തു മുന്നേറി
മഹാവിപത്തിനെതടയണം നാം
നല്ലൊരു നാളെ പുലരാനായി
നല്ല തു മാത്രം ചെയ്യുക നാം




ആര്യനന്ദ്
IV B എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത