"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണ ഭീതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
വാതിൽ തുറന്നൊന്നു നോക്കവേ കാണുന്നു | |||
താണ്ഡവ നൃത്തം ചവിട്ടും കൊറോണയെ | |||
മാനവരെല്ലാം ഭീതി പൂണ്ടങ്ങിതാ | |||
വാതിൽ മറവിൽ ഒളിഞ്ഞിരിക്കുന്നു | |||
ചൈനതൻ വൻ നഗരത്തൽ നിന്നുമീ | |||
ലോകരാജ്യങ്ങളിലെങ്ങും പടർന്നു | |||
സമ്പന്ന രാജ്യം ദരിദ്രരാജ്യം | |||
ഇല്ല ഭേദമതില്ല കൊറോണക്ക് | |||
രോഗിയാണെന്നറിഞ്ഞിടും വേളയിൽ | |||
ബന്ധുക്കൾ ബന്ധങ്ങളെല്ലാമകലുന്നു | |||
രോഗം പരക്കുന്നു ലോകം ഭയക്കുന്നു | |||
രോഗികൾ പ്രാണനുവേണ്ടി പിടയുന്നു. | |||
വെളിച്ചത്തിലേക്ക് പറക്കുന്ന പ്രാണിപോൽ | |||
മരണത്തിൻ മുന്നിലായ് മർത്യനും നില്ക്കുന്നു | |||
പത്തല്ല നൂറല്ല പതിനായിരങ്ങൾ | |||
നിത്യവും മൃത്യുവെ പുൽകിടുന്നു. | |||
ജീവിതം നീറ്റുമീ നൊമ്പര വീഥിയിൽനി- | |||
ന്നെന്നു കരേറുമീ ലോക രാജ്യങ്ങൾ | |||
കാത്തിരിക്കുന്നു കരൾ പിടക്കുന്നു | |||
കനിവിന്റെ നാഥാ നീ കരുണയേകേണമേ... | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 44: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Kavitharaj| തരം= കവിത}} |
22:34, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ഭീതി
വാതിൽ തുറന്നൊന്നു നോക്കവേ കാണുന്നു
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത