"ഗവ. യു പി എസ് കൊഞ്ചിറ/അക്ഷരവൃക്ഷം/ss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- | color= <!-- }} <p> </p> {{BoxBottom1 | പേര്=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= എന്റെ ഗ്രാമം | ||
| color= | | color= 3 | ||
}} | }} | ||
< | <poem> <center> | ||
</ | കളകളമൊഴുകും പുഴകളുമരുവിയും | ||
കതിരുകൾ നിൽക്കും വയലുകളും | |||
നീന്തിപ്പോകുംമീനുകളും | |||
മീനുകൾ കൊത്താൻ പക്ഷികളും | |||
വരിവരിയായിപ്പോകും തത്തകൾ | |||
കാണാനെന്തൊരു രസമാണ് | |||
പൂവുകൾ തോറും പാറിനടക്കും | |||
പൂമ്പാറ്റകളും ഉണ്ടല്ലോ | |||
പേക്റോം പേക്റോം ചാടി നടക്കും | |||
പച്ച നിറത്തിൽ തവളകളും | |||
പെരുമഴ ചെറുമഴ മഴയിൽക്കൂടി | |||
തുള്ളിച്ചാടും കുട്ടികളും | |||
അവിടവിടുള്ളൊരു കൂണുകളോ | |||
തവളയ്ക്കൊരു ചെറുകുടയാകും | |||
ഏഴഴകുള്ളൊരു വാർമഴവില്ലും | |||
ആകാശത്തിൽ ഉയരുന്നു. | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നക്ഷത്ര S A | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ.യു.പി.എസ് കൊഞ്ചിറ | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43454 | ||
| ഉപജില്ല= | | ഉപജില്ല= കണിയാപുരം | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= കവിത}} |
14:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
കളകളമൊഴുകും പുഴകളുമരുവിയും
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത