"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/അപ്പുവിന്റെ അപ്പുപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = അപ്പുവിന്റെ അപ്പുപ്പൻ | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/അപ്പുവിന്റെ അപ്പുപ്പൻ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/അപ്പുവിന്റെ അപ്പുപ്പൻ എന്നാക്കി മാറ്റിയിരിക്കുന്നു) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ഞാൻ ഇന്ന് പറഞ്ഞു തരാൻ പോകുന്നത് പരിസ്ഥിതി,ശുചിത്വം രോഗ പ്രതിരോധം എന്നിവയെക്കുറിച്ചാണ്. അപ്പോൾ കഥ തുടങ്ങുന്നു.
| ഞാൻ ഇന്ന് പറഞ്ഞു തരാൻ പോകുന്നത് പരിസ്ഥിതി,ശുചിത്വം രോഗ പ്രതിരോധം എന്നിവയെക്കുറിച്ചാണ്. അപ്പോൾ കഥ തുടങ്ങുന്നു.

ഒരിടത്ത് ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ പറയുന്നതെല്ലാം അവന്റെ മാതാപിതാക്കൾ വാങ്ങി കൊടുക്കുമായിരുന്നു. അവൻ ചോദിക്കുന്നതെല്ലാം പരിസ്ഥിതി മലിനീകരണപെടുത്തുന്നതും രോഗം വരുന്നതുമായ കാര്യങ്ങളാണ്. ആ....... നിർത്ത് നിർത്ത്.
| ഒരിടത്ത് ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ പറയുന്നതെല്ലാം അവന്റെ മാതാപിതാക്കൾ വാങ്ങി കൊടുക്കുമായിരുന്നു. അവൻ ചോദിക്കുന്നതെല്ലാം പരിസ്ഥിതി മലിനീകരണപെടുത്തുന്നതും രോഗം വരുന്നതുമായ കാര്യങ്ങളാണ്. ആ....... നിർത്ത് നിർത്ത്.

അപ്പു ചോദിച്ചു എന്താ അപ്പുപ്പാ പരിസ്ഥിതിയെ മലിനീകരണപ്പെടുത്തുന്നത് എന്ന്പറയുപ്പോൾ, അപ്പുപ്പൻ പറഞ്ഞു. ഇപ്പോൾ നീ തന്നെയല്ലേ പലഹാരങ്ങൾ കൊണ്ടു വന്ന പ്ളാസ്റ്റിക് കവറുകൾ പുറത്തിട്ടത്. അപ്പുചോദിച്ചു അത് പരിസ്ഥിതിയെ മലിനീകരണപ്പെടുത്തുമോ? അത് പരിസ്ഥിതിയ മലിനീകരണപ്പെടുത്തും. പക്ഷെ അതു മാത്രമല്ല ഇപ്പോൾ തന്നെ നമ്മൾ കാണുന്നില്ലേ നമ്മുടെ പാടങ്ങളെല്ലാം വെട്ടി നികത്തി അവിടെ വലിയ പ്ളാറ്റുകൾ നിർമ്മിക്കുന്നു. അതുവഴി നമ്മുടെ പുഴകളും നദികളും എല്ലാം നശിക്കുന്നു. അതുപോലെ തന്നെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നത്. നമ്മുടെ പരിസ്ഥിതി എന്നുവച്ചാൽ പച്ചപ്പ് നിറന്നതും മൃഗങ്ങളും പക്ഷികളും ആവസിക്കുന്നകേന്ദ്രം,മഴ, വെയിൽ എന്നിവ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ നമുക്കിതെല്ലാം നഷ്ടപ്പെടുന്നു. അതുപോലെ തന്നെ നമ്മുടെ | അപ്പു ചോദിച്ചു എന്താ അപ്പുപ്പാ പരിസ്ഥിതിയെ മലിനീകരണപ്പെടുത്തുന്നത് എന്ന്പറയുപ്പോൾ, അപ്പുപ്പൻ പറഞ്ഞു. ഇപ്പോൾ നീ തന്നെയല്ലേ പലഹാരങ്ങൾ കൊണ്ടു വന്ന പ്ളാസ്റ്റിക് കവറുകൾ പുറത്തിട്ടത്. അപ്പുചോദിച്ചു അത് പരിസ്ഥിതിയെ മലിനീകരണപ്പെടുത്തുമോ? അത് പരിസ്ഥിതിയ മലിനീകരണപ്പെടുത്തും. പക്ഷെ അതു മാത്രമല്ല ഇപ്പോൾ തന്നെ നമ്മൾ കാണുന്നില്ലേ നമ്മുടെ പാടങ്ങളെല്ലാം വെട്ടി നികത്തി അവിടെ വലിയ പ്ളാറ്റുകൾ നിർമ്മിക്കുന്നു. അതുവഴി നമ്മുടെ പുഴകളും നദികളും എല്ലാം നശിക്കുന്നു. അതുപോലെ തന്നെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നത്. നമ്മുടെ പരിസ്ഥിതി എന്നുവച്ചാൽ പച്ചപ്പ് നിറന്നതും മൃഗങ്ങളും പക്ഷികളും ആവസിക്കുന്നകേന്ദ്രം,മഴ, വെയിൽ എന്നിവ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ നമുക്കിതെല്ലാം നഷ്ടപ്പെടുന്നു. അതുപോലെ തന്നെ നമ്മുടെ പരിസ്{{Verification|name=Sreejaashok25| തരം= കഥ }}ഥിതി മരുഭൂമിപോലെയാകുന്നു.

അപ്പു പറഞ്ഞു, എനിക്ക് ഇതൊന്നും കേൾക്കണ്ട എനിക്ക് ബാക്കി കഥ പറഞ്ഞു തന്നാൽ മതി.
| അപ്പു പറഞ്ഞു, എനിക്ക് ഇതൊന്നും കേൾക്കണ്ട എനിക്ക് ബാക്കി കഥ പറഞ്ഞു തന്നാൽ മതി.

അപ്പുപ്പൻചോദിച്ചു ഏതുവരയായി കഥ. ആ.... നീ പറയണ്ട എനിക്ക് ഓർമ്മ വന്നു. ഞാൻ ബാക്കി കഥ തുടങ്ങുന്നു. ഇങ്ങനെത്തെ സാധനങ്ങൾ കഴിച്ച് കഴിച്ച് അവന് വലിയൊരു രോഗം വന്നു. അവന്റെ മാതാപിതാക്കൾ പറഞ്ഞു നമുക്കിവനെ ആശുപത്രിയിൽ കൊണ്ടു പോകാമെന്ന്, അങ്ങനെ അവർ അവനെ ആശുപത്രിയിൽ കൊണ്ടു പോയി, ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞതെന്താണെന്നോ? ഡോക്ടർ പറഞ്ഞത് ഇങ്ങനെയാണ്, അവന് കുഴപ്പമൊന്നുമില്ല, അവൻ കഴിയ്ക്കുന്ന ഭക്ഷണം ശരിയാവാത്തുകൊണ്ടാണ് ഞാൻ നിങ്ങളടുത്ത് ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ അവൻ കഴിയ്ക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്.
| അപ്പുപ്പൻചോദിച്ചു ഏതുവരയായി കഥ. ആ.... നീ പറയണ്ട എനിക്ക് ഓർമ്മ വന്നു. ഞാൻ ബാക്കി കഥ തുടങ്ങുന്നു. ഇങ്ങനെത്തെ സാധനങ്ങൾ കഴിച്ച് കഴിച്ച് അവന് വലിയൊരു രോഗം വന്നു. അവന്റെ മാതാപിതാക്കൾ പറഞ്ഞു നമുക്കിവനെ ആശുപത്രിയിൽ കൊണ്ടു പോകാമെന്ന്, അങ്ങനെ അവർ അവനെ ആശുപത്രിയിൽ കൊണ്ടു പോയി, ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞതെന്താണെന്നോ? ഡോക്ടർ പറഞ്ഞത് ഇങ്ങനെയാണ്, അവന് കുഴപ്പമൊന്നുമില്ല, അവൻ കഴിയ്ക്കുന്ന ഭക്ഷണം ശരിയാവാത്തുകൊണ്ടാണ് ഞാൻ നിങ്ങളടുത്ത് ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ അവൻ കഴിയ്ക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്.

വരി 28: | വരി 28: | ||
| ഉപജില്ല= നെടുമങ്ങാട് | | ഉപജില്ല= നെടുമങ്ങാട് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം=കഥ | ||
| color=5 | | color=5 | ||

{{Verification|name=Sreejaashok25| തരം= കഥ }} |
15:55, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അപ്പുവിന്റെ അപ്പുപ്പൻ
ഒരിടത്ത് അപ്പു എന്ന കുട്ടി ഉണ്ടായിരുന്നു അവൻ വലിയ വാശിക്കാരനായിരുന്നു. ഒരുദിവസം രാത്രിയിൽ അവൻ അവന്റെ അപ്പുപ്പന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു. അപ്പുപ്പാ അപ്പുപ്പാ എനിക്ക് ഒരു കഥ പറഞ്ഞു താ. അവൻ വാശി പിടിച്ചു. അപ്പുപ്പൻ പറഞ്ഞു നീ വാശി പിടിക്കണ്ട ഞാൻ പറഞ്ഞു തരാം. സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ ഥിതി മരുഭൂമിപോലെയാകുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |