"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=ലേഖനം}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
കോവിഡ് -19 എന്ന മഹാരോഗം ലോകംമുഴുവൻ പടർന്നു പിടിച്ചിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം പടർന്നു കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന വൈറസാണ് ഈ രോഗത്തിനു കാരണം. പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, ജലദോഷം എന്നിവയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. രോഗിയുമായി അടുത്ത് ഇടപഴകുന്നവർക്ക് ഈ രോഗം പെട്ടെന്ന് പകരും. രോഗം പടരാതിരിക്കാൻ ആയി കേരളത്തിൽ ബ്രെയിക് ദ ചെയിൻ എന്ന പദ്ധതി സർക്കാർ നടപ്പിലാക്കി. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചോ ഹാൻ വാഷോ സാനിറ്റൈസറോ ഉപയോഗിച്ചോ വൃത്തിയായി കഴുകുക. മാസ്ക് ഉപയോഗിക്കുകയും ചെയ്യുക. ഈ രോഗം കാരണം നമ്മുടെ സംസ്ഥാനത്തിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് അതുകൊണ്ട് ആർക്കും പുറത്തിറങ്ങാനും ഉത്സവങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുക്കുവാനും കഴിയുന്നില്ല. ഞങ്ങൾക്കും പുറത്തിറങ്ങിക്കളിക്കുവാൻ കഴിയുന്നില്ല. എല്ലാവരും ഈ രോഗത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനായി വീട്ടിൽ തന്നെ ഇരിക്കുകയാണ്. ഇതൊക്കെ മാറി നല്ല ഒരു കാലം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം