"എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/നാടിന്റെ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാടിന്റെ ദുരന്തം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

19:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിന്റെ ദുരന്തം

കൊറോണക്കാലം വന്നേ
നാടാകേ ഭീതിയിലായേ
നാടെങ്ങും മരണം നിറഞ്ഞേ
ലോകത്തിലിന്ന് ലക്ഷങ്ങൾ മരിക്കുന്നു
മാന്യ മഹാ ജനങ്ങളെ നിങ്ങൾ
വീട്ടിൽ തന്നെ ഇരിക്കൂ
അല്ലെങ്കിൽ നമ്മുടെ നാട് മുഴുവൻ
മഹാദുരന്തിത്തിലാവും
പോലീസുക്കാർ നമുക്ക് വേണ്ടി
ഓരോ നിമിഷവും ഓടി നടക്കുന്നു
കൊറോണയെ നാട്ടിൽ നിന്നും ഓടിക്കാം

വിവേക് പി.വി
2B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത