"എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ശുചിത്വപരിപാലനം സുന്ദരലോകത്തിനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ പരിപാലനം സുന്ദര ലോകത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= ലേഖനം}}

19:41, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ പരിപാലനം സുന്ദര ലോകത്തിനായ്
നാം ഇപ്പോൾ നേരിടുന്ന ഒരു രോഗമാണലോ കോവിഡ്-19 അഥവാ കോറോണ വൈറസ്. ഈ അസുഖത്തെ ഇല്ലാതാക്കൻ ശുചിത്വം ആവശ്യമാണ്. കൈകൾ സോപ്പിട്ട് കഴുകുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, പാത്രങ്ങളിലോ മറ്റുള്ളവയിലോ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക എന്നിവയും മറ്റു പല കാര്യങ്ങളും നമ്മെ ശുചിത്വവാന്മാരാക്കുന്നു. അതിനാൽ നാം എപ്പോഴും ശുചിത്വവാൻമാരായിരികുക. അസുഖങ്ങളെ തുരത്താം ശുചിത്വതതിലൂടെ......
മുഹമ്മദ് സിയാദ്
2B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം