"എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/പാപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പാപി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
പൊറുക്കുമോ ദൈവമെൻ പരാക്രമങ്ങളെ  
പൊറുക്കുമോ ദൈവമെൻ പരാക്രമങ്ങളെ  
പൊറുത്തിടാനായ് കേഴുന്നു ഞാൻ         
പൊറുത്തിടാനായ് കേഴുന്നു ഞാൻ         
മായ്ച്ചു കളയണേ    
മായ്ച്ചു കളയണേ എന്നെ നീ  
എന്നെ നീ ആരാരുമില്ലാത്ത മായാ ലോകത്തേയ്ക്ക്</poem> </center>
ആരാരുമില്ലാത്ത മായാ ലോകത്തേയ്ക്ക്</poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്=  മുഹമ്മദ് ആദിൽ എൽ
| പേര്=  മുഹമ്മദ് ആദിൽ എൽ
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

19:38, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാപി

ഞാനൊരുപാപി
ഒരു മഹാ പാപി
കൊറോണയെന്നെന്നെപേരിട്ടു
വിളിച്ചതു മുതൽ ഞാൻ പാപി
എത്രയോ പേരെ ഞാൻ ഇല്ലാതയാക്കി
മറ്റു ചിലരെ ഞാൻ കണ്ണിരിലാഴ്ത്തി
ഞാനെത്ര പരാക്രമി വെറുക്കപ്പെട്ടു
ഞാൻ മാനുഷ്യരാലും മറ്റു ജീവജാലങ്ങളാലും
പൊറുക്കുമോ ദൈവമെൻ പരാക്രമങ്ങളെ
പൊറുത്തിടാനായ് കേഴുന്നു ഞാൻ
മായ്ച്ചു കളയണേ എന്നെ നീ
ആരാരുമില്ലാത്ത മായാ ലോകത്തേയ്ക്ക്

മുഹമ്മദ് ആദിൽ എൽ
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത