"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          3
| color=          3
}}
}}
<poem> <center>
  <center><poem>
പരിസ്ഥിതി നമ്മുടെ അമ്മയാണ്
പരിസ്ഥിതി നമ്മുടെ അമ്മയാണ്
നാമെല്ലാം മക്കളാണ്
നാമെല്ലാം മക്കളാണ്
വരി 16: വരി 16:
അതിലൂടെ നാം നേടിയെടുക്കും
അതിലൂടെ നാം നേടിയെടുക്കും
ആരോഗ്യകരമാം സുന്ദര ജീവിതം
ആരോഗ്യകരമാം സുന്ദര ജീവിതം
  </poem> </center>                  
</poem> </center>                
 
 
{{BoxBottom1
{{BoxBottom1
| പേര്=    ജിനീഷ
| പേര്=    ജിനീഷ

09:42, 6 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ

പരിസ്ഥിതി നമ്മുടെ അമ്മയാണ്
നാമെല്ലാം മക്കളാണ്
ശുചിത്വത്തിലൂടെ നമുക്ക്
സ്വർഗ്ഗമാക്കാം നമ്മുടെ നാടിനെ
വ്യക്തി ശുചിത്വം നേടിയെടുത്ത്
രോഗാണുക്കളെ തുരത്തീടാം
രോഗാണുക്കളെ തുരത്തും വഴി
ആരോഗ്യം നേടിയെടുക്കാം
പരിസര വൃത്തി നേടിയെടുക്കാം
നാം ഓരോരുത്തരും ശ്രമിച്ചീടുകിൽ
അതിലൂടെ നാം നേടിയെടുക്കും
ആരോഗ്യകരമാം സുന്ദര ജീവിതം

ജിനീഷ
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത