"ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=3 }} ഒരു മനുഷ്യന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 | | color=3 | ||
}} | }} | ||
ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണ്. പോഷകാഹാരത്തിലൂടെയും ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യം നേടിയെടുക്കാനും അതുവഴി രോഗങ്ങളെ അകറ്റാനും കഴിയും. ദിവസവും രണ്ട് നേരം പല്ല് തേക്കണം, കുളിക്കണം, നഖം മുറിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുകയും ചെയ്യും. ഇന്ന് നാം ഏറെ പേടിക്കുന്ന കോവിഡ് -19 എന്ന രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ ശുചിത്വം പാലിച്ചേ മതിയാകൂ. | ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.പോഷകാഹാരത്തിലൂടെയും ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യം നേടിയെടുക്കാനും അതുവഴി രോഗങ്ങളെ അകറ്റാനും കഴിയും. ദിവസവും രണ്ട് നേരം പല്ല് തേക്കണം, കുളിക്കണം, നഖം മുറിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുകയും ചെയ്യും. ഇന്ന് നാം ഏറെ പേടിക്കുന്ന കോവിഡ് -19 എന്ന രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ ശുചിത്വം പാലിച്ചേ മതിയാകൂ. ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. | ||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 45328 | | സ്കൂൾ കോഡ്= 45328 | ||
| ഉപജില്ല= കുറവിലങ്ങാട് | | ഉപജില്ല= കുറവിലങ്ങാട് | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color=4 | | color=4 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
14:55, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.പോഷകാഹാരത്തിലൂടെയും ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യം നേടിയെടുക്കാനും അതുവഴി രോഗങ്ങളെ അകറ്റാനും കഴിയും. ദിവസവും രണ്ട് നേരം പല്ല് തേക്കണം, കുളിക്കണം, നഖം മുറിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുകയും ചെയ്യും. ഇന്ന് നാം ഏറെ പേടിക്കുന്ന കോവിഡ് -19 എന്ന രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ ശുചിത്വം പാലിച്ചേ മതിയാകൂ. ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം