"എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
{{BoxBottom1
{{BoxBottom1
| പേര്= അനു പി.വി
| പേര്= അനു പി.വി
| ക്ലാസ്സ്= 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 15:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= ലേഖനം}}

19:37, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി
നമ്മുടെ ഭൂമി വളരെ മനോഹരമാണ്. മനുഷ്യർ അവരുടെ സുഖത്തിന് വേണ്ടി പരിസ്ഥിതിയെ മലിനമാക്കുകയും ചെയ്യുന്നു.വയലുകളും തോടുകളും ചെറിയ കുളങ്ങളും മണ്ണിട്ട് മൂടി കെട്ടിടങ്ങൾ നിർമ്മിക്കുന്നു. മരങ്ങളും ചെടികളും വെട്ടി നശിപ്പിക്കുന്നു. ഇത് മൂലം മണ്ണൊലിപ്പ് ഉണ്ടാക്കുന്ന. പ്ളാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം മഴവെള്ളം ഭൂമിയിലേയ്ക്ക് ഇറങ്ങുന്നില്ല.ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. ഫാക്ടറികളിൽ നിന്നും പുഴയിലേക്കും കടലിലേക്കും മലിനജലം ഒഴുക്കി വിടുന്നത് മൂലം ജലജീവികൾകും ആപത്താണ്. ഇനിയും നമ്മൾ പരിസ്ഥിതി മലിനപ്പെടുത്തിയാൽ ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ സാധിക്കില്ല. മരങ്ങൾ നട്ടു പിടിപ്പിച്ചും മാലിന്യങ്ങൾ വലിച്ചെറിയാതെയും, കുളങ്ങളും,പുഴകളും മലിനപെടുത്താതെയും നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുക. ഇത് എല്ലാവരുടെയും കടമയാണ്
അനു പി.വി
2B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം