"ഗവ. ടി.എൽ.പി.എസ്. പെരിഞ്ഞാറമ്മൂല/അക്ഷരവൃക്ഷം/കുയിൽ കുഞ്ഞിൻ്റെ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കുയിൽ കുഞ്ഞിൻ്റെ പ്രാർത്ഥന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കഥ }} |
22:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുയിൽ കുഞ്ഞിൻ്റെ പ്രാർത്ഥന
ഒരു മരക്കൊമ്പിൽ ഒരു കുയിലിൻ്റെ കുടുംബം താമസിച്ചിരുന്നു .കുയിലമ്മ മുട്ടയിട്ടു . ആ മുട്ടകളെലാം വിരിഞ്ഞു . സുന്ദരികളായ കുഞ്ഞുങ്ങളായിരുന്നു അവയെല്ലാം . പക്ഷെ കുഞ്ഞുങ്ങളിലൊരാൾ വികലാംഗയാണ് . അച്ഛനും അമ്മയ്ക്കും അവളോട് വാത്സല്യം ഏറെയാണ് . അവർ അവളെ വളരെ സ്നേഹത്തോടെ പരിചരിച്ചു അങ്ങനെയിരിക്കെ ഒരു ദിവസം കാട്ടിൽ തീ പടർന്നു പിടിച്ചു. എല്ലാ മൃഗങ്ങളും ഭയം കൊണ്ട് അവിടെനിന്നും ഓടി രക്ഷപെട്ടു . എന്നാൽ നടക്കാൻ പോലും കഴിയാത്ത അവളെ വിട്ടിട്ടുപോകാൻ അച്ഛനമ്മമാർക്ക് കഴിഞ്ഞില്ല . അവളോടൊപ്പം കഴിയാൻ തന്നെ അവർ തീരുമാനിച്ചു . വികലാംഗയായ അവൾ ദൈവത്തോട് കേണപേക്ഷിച്ചു . “കാരുണ്യവാനായ ദൈവമേ ഈ കാട്ടുതീയിൽനിന്നും ഞങ്ങളെ എല്ലാവരേയും രക്ഷിക്കണമേ . എൻ്റെ അച്ഛനമ്മമാർ എന്നോട് കാട്ടുന്ന വാത്സല്യം നീ കാണുന്നില്ലയോ ? ലോകരക്ഷകാ എൻ്റെ മാതാപിതാക്കളുടെ വാത്സല്യം എങ്കിലും എന്നോടുണ്ടാകണമേ ". എന്തൊരതിശയം അതാ ! പെട്ടെന്നുണ്ടായ മഴയിൽ കാട്ടുതീ അണഞ്ഞിരിക്കുന്നു . അവർ അങ്ങനെ വളരെ കാലം അവിടെ സന്തോഷത്തോടെ ജീവിച്ചു
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ