"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/വാരിവലിച്ച് തിന്നാൽ ഇങ്ങനെ ഇരിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സുരക്ഷയുടെ സ്നേഹം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/വാരിവലിച്ച് തിന്നാൽ ഇങ്ങനെ ഇരിക്കും" സംരക്ഷിച്ചിരിക്...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= വാരിവലിച്ച് തിന്നാൽ ഇങ്ങനെ ഇരിക്കും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
"എടാ നീ ഇന്നെങ്കിലും നിൻറെ ഈ സ്വഭാവം മാറ്റുമോ"? രാമൻകുട്ടി ചോദിക്കുന്നത് കേട്ട് അപ്പു തലയുയർത്തി നോക്കി. "ഈ ഹോട്ടലിൽ ഉണ്ടാക്കുന്നതു മുഴുവൻ കഴിക്കുന്നതും നീ ഒരാൾ മാത്രമാണ്. നീ ഇങ്ങനെ ചെയ്താൽ വെള്ളത്തിൽ ആകുന്നത് ഞാനും എൻറെ കുടുംബവുമാണ്. ഇന്നുവരെ ഞാൻ ഞാൻ ഒന്നും പറഞ്ഞില്ല .എന്നാൽ ഇന്ന് പറയുക ,നീ ഇന്ന് ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണ,ഇതുവരെ കഴിച്ച ഭക്ഷണത്തിൻറെ കാശ് എനിക്ക് വേണ്ട, നീ ഒന്നു പോയി തന്നാൽ മതി ".ഇത്രയൊക്കെ കേട്ടിട്ടും അപ്പുവിനു ഒരു കുലുക്കവും ഉണ്ടായില്ല .ചിക്കൻ കഷ്ണം കടിച്ചു വലിച്ചു അങ്ങനെ ഇരിക്കുവഠ, "ഇതുവരെ ഞാനീ പറഞ്ഞത് ആരോടാ" എന്ന് തന്നെത്താനെ വിലപിച്ചു കൊണ്ട് രാമൻ കുട്ടി | "എടാ നീ ഇന്നെങ്കിലും നിൻറെ ഈ സ്വഭാവം മാറ്റുമോ"? രാമൻകുട്ടി ചോദിക്കുന്നത് കേട്ട് അപ്പു തലയുയർത്തി നോക്കി. "ഈ ഹോട്ടലിൽ ഉണ്ടാക്കുന്നതു മുഴുവൻ കഴിക്കുന്നതും നീ ഒരാൾ മാത്രമാണ്. നീ ഇങ്ങനെ ചെയ്താൽ വെള്ളത്തിൽ ആകുന്നത് ഞാനും എൻറെ കുടുംബവുമാണ്. ഇന്നുവരെ ഞാൻ ഞാൻ ഒന്നും പറഞ്ഞില്ല .എന്നാൽ ഇന്ന് പറയുക ,നീ ഇന്ന് ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണ,ഇതുവരെ കഴിച്ച ഭക്ഷണത്തിൻറെ കാശ് എനിക്ക് വേണ്ട, നീ ഒന്നു പോയി തന്നാൽ മതി ".ഇത്രയൊക്കെ കേട്ടിട്ടും അപ്പുവിനു ഒരു കുലുക്കവും ഉണ്ടായില്ല .ചിക്കൻ കഷ്ണം കടിച്ചു വലിച്ചു അങ്ങനെ ഇരിക്കുവഠ, "ഇതുവരെ ഞാനീ പറഞ്ഞത് ആരോടാ" എന്ന് തന്നെത്താനെ വിലപിച്ചു കൊണ്ട് രാമൻ കുട്ടി അകത്തേക്ക് കയറിപ്പോയി. | ||
ആ രാമേട്ടാ എനിക്കൊരു ചായ എടുത്തോ ,വരുമ്പോഴേക്കും ബിരിയാണി എനിക്കങ്ങ് മാറ്റി വെച്ചേക്ക് എന്നും പറഞ്ഞ് അപ്പു കൈകഴുകാൻ പോയി."എന്നാൽ ഞാനിറങ്ങട്ടെ രാമേട്ടാ “. | ആ രാമേട്ടാ എനിക്കൊരു ചായ എടുത്തോ ,വരുമ്പോഴേക്കും ബിരിയാണി എനിക്കങ്ങ് മാറ്റി വെച്ചേക്ക് എന്നും പറഞ്ഞ് അപ്പു കൈകഴുകാൻ പോയി."എന്നാൽ ഞാനിറങ്ങട്ടെ രാമേട്ടാ “. | ||
"ഓ സന്തോഷം” | "ഓ സന്തോഷം” | ||
വരി 27: | വരി 27: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=കഥ}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വാരിവലിച്ച് തിന്നാൽ ഇങ്ങനെ ഇരിക്കും
"എടാ നീ ഇന്നെങ്കിലും നിൻറെ ഈ സ്വഭാവം മാറ്റുമോ"? രാമൻകുട്ടി ചോദിക്കുന്നത് കേട്ട് അപ്പു തലയുയർത്തി നോക്കി. "ഈ ഹോട്ടലിൽ ഉണ്ടാക്കുന്നതു മുഴുവൻ കഴിക്കുന്നതും നീ ഒരാൾ മാത്രമാണ്. നീ ഇങ്ങനെ ചെയ്താൽ വെള്ളത്തിൽ ആകുന്നത് ഞാനും എൻറെ കുടുംബവുമാണ്. ഇന്നുവരെ ഞാൻ ഞാൻ ഒന്നും പറഞ്ഞില്ല .എന്നാൽ ഇന്ന് പറയുക ,നീ ഇന്ന് ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണ,ഇതുവരെ കഴിച്ച ഭക്ഷണത്തിൻറെ കാശ് എനിക്ക് വേണ്ട, നീ ഒന്നു പോയി തന്നാൽ മതി ".ഇത്രയൊക്കെ കേട്ടിട്ടും അപ്പുവിനു ഒരു കുലുക്കവും ഉണ്ടായില്ല .ചിക്കൻ കഷ്ണം കടിച്ചു വലിച്ചു അങ്ങനെ ഇരിക്കുവഠ, "ഇതുവരെ ഞാനീ പറഞ്ഞത് ആരോടാ" എന്ന് തന്നെത്താനെ വിലപിച്ചു കൊണ്ട് രാമൻ കുട്ടി അകത്തേക്ക് കയറിപ്പോയി. ആ രാമേട്ടാ എനിക്കൊരു ചായ എടുത്തോ ,വരുമ്പോഴേക്കും ബിരിയാണി എനിക്കങ്ങ് മാറ്റി വെച്ചേക്ക് എന്നും പറഞ്ഞ് അപ്പു കൈകഴുകാൻ പോയി."എന്നാൽ ഞാനിറങ്ങട്ടെ രാമേട്ടാ “. "ഓ സന്തോഷം” അപ്പു പോയ സന്തോഷത്തോടെ രാമൻ കുട്ടി അടുക്കളയിലേക്ക് പോയി. വന്നവർക്ക് ചായയും ഭക്ഷണവും കൊടുത്തു നിൽക്കുമ്പോൾ പെട്ടെന്ന് എല്ലാവരും ഓടുന്നത് കണ്ടു. "എന്താ എന്തിനാ എല്ലാവരും ഓടുന്നത്"? "അതോ നമ്മുടെ അപ്പു ദേ കിടക്കുന്നുറോഡിൽ,” " റോഡിലോ ?,അവൻ ഇതുവരെ വീട്ടിലെത്തിയില്ലേ ?" "നന്നായി ,ആ തടിമാടൻ ശരീരവും വച്ചുകൊണ്ട് എവിടെ എത്താനാണ് ?” ഞാൻ ദേ വരുന്നു എന്ന് പറഞ്ഞ രാമൻകുട്ടി ഇറങ്ങിയോടി .എല്ലാവരും കൂടി അപ്പുവിനെ വേഗം ആശുപത്രിയിൽ കൊണ്ടുപോയി . ഡോക്ടർ പറഞ്ഞു ആവശ്യമുള്ള ഭക്ഷണം മാത്രമേ കഴിക്കാവൂ,വാരി വലിച്ചു കഴിച്ചാൽ ഇങ്ങനെ ഇരിക്കും, മാത്രമല്ല പെട്ടെന്ന് എന്തെങ്കിലും ഒരു രോഗം പടർന്നു പിടിച്ചാൽ നിനക്ക് അത് ആദ്യം പിടിപെടുകയും ച്ചെയ്യും. അതുകൊണ്ട് നല്ല ആഹാരം മാത്രം കഴിക്കുക . അതും ആവശ്യത്തിനുമാത്രം .പിന്നെ വ്യായാമം ചെയ്യുക നല്ല പ്രതിരോധ ശേഷി നേടുക. ഇപ്പോൾ നിനക്ക് പോകാം .രാമേട്ടാ ഞാൻ ആവശ്യത്തിന് മാത്രമേ ചായക്കടയിൽ വരൂ, ഞാൻ ഇനി ആർക്കും ഒരു ശല്യമാവില്ല .മാത്രമല്ല എന്നെപ്പോലെ വാരി വലിച്ച് ആഹാരം കഴിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ