"ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/വെള്ളരിപ്രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വെള്ളരിപ്രാവുകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഒാരോദിനവും ഉറങ്ങാൻതുടങ്ങുമ്പോ-
ഓരോദിനവും ഉറങ്ങാൻതുടങ്ങുമ്പോ-
ഴുണരേണമെന്നൊരു ചിന്തവേണം
ഴുണരേണമെന്നൊരു ചിന്തവേണം
നാമുറങ്ങീടുന്ന സമയത്ത്
നാമുറങ്ങീടുന്ന സമയത്ത്
വരി 11: വരി 11:
പലപലഹൃദയംതഴുകീടുമ്പോൾ
പലപലഹൃദയംതഴുകീടുമ്പോൾ
ചിറകറ്റുവീണപലജീവനെയും
ചിറകറ്റുവീണപലജീവനെയും
മരണത്തിൽനിന്നും കരകയറ്റിയവർ
മരണത്തിൽ നിന്നും കരകയറ്റിയവർ
ഒരുജാതിഒരുമതം ഒരു ദൈവമെന്നുള്ള  
ഒരുജാതി ഒരുമതം ഒരു ദൈവമെന്നുള്ള  
വചനമിവിടെ സത്യമായോ
വചനമിവിടെ സത്യമായോ
ഈമഹാമാരിതൻകൊണ്ടുമാത്രം
ഈമഹാമാരിതൻകൊണ്ടുമാത്രം
വരി 18: വരി 18:
സഹജീവഹൃദയം തഴുകാൻ ശ്രമിക്കുന്ന
സഹജീവഹൃദയം തഴുകാൻ ശ്രമിക്കുന്ന
വെള്ളരിപ്രാവിനെ കാണണം നാം
വെള്ളരിപ്രാവിനെ കാണണം നാം
ആരോഗ്യ പ്രവർത്തകർപോലീസുകാർ
ആരോഗ്യ പ്രവർത്തകർ,പോലീസുകാർ,
സാമൂഹ്യപ്രവർത്തകരൊത്തൊരുമിച്ച്
സാമൂഹ്യപ്രവർത്തകരൊത്തൊരുമിച്ച്
നാടിന്നുകാവലായിനിന്നിടുന്നു...
നാടിന്നു കാവലായിനിന്നിടുന്നു...
കൊറോണയാൽ ജീവൻപൊലിഞ്ഞവർക്കായി
കൊറോണയാൽ ജീവൻ പൊലിഞ്ഞവർക്കായി
തിരിതെളിച്ച് നാംസ്മരിക്കവേണം
തിരിതെളിയിച്ച് നാം സ്മരിക്കവേണം
ആയിരം അശ്രുപുഷ്പ‍ങ്ങളർപ്പിച്ചു കൊണ്ട്
ആയിരം അശ്രുപുഷ്പ‍ങ്ങളർപ്പിച്ചിടാം...
ഈ വ്യാധിതൻ ചങ്ങലപൊട്ടിച്ചിടാം
ഈ വ്യാധിതൻ ചങ്ങലപൊട്ടിച്ചിടാം
ശാന്തിതൻപുതുപുലരിക്കൊപ്പം………..
ശാന്തിതൻ പുതുപുലരിക്കൊപ്പം………..
             …………
             …………
</poem> </center>
</poem> </center>
വരി 36: വരി 36:
| സ്കൂൾ=  ജി എച്ച് എസ് എസ് പട്ടുവം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ് എസ് പട്ടുവം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13077
| സ്കൂൾ കോഡ്= 13077
| ഉപജില്ല=തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വെള്ളരിപ്രാവുകൾ

ഓരോദിനവും ഉറങ്ങാൻതുടങ്ങുമ്പോ-
ഴുണരേണമെന്നൊരു ചിന്തവേണം
നാമുറങ്ങീടുന്ന സമയത്ത്
നമ്മുടെ ശാന്തസ്വരൂപരാം മാലാഖമാർ
കണ്ണുകളടയ്ക്കാതെ മറ്റുള്ളവർക്കായി
പലപലഹൃദയംതഴുകീടുമ്പോൾ
ചിറകറ്റുവീണപലജീവനെയും
മരണത്തിൽ നിന്നും കരകയറ്റിയവർ
ഒരുജാതി ഒരുമതം ഒരു ദൈവമെന്നുള്ള
വചനമിവിടെ സത്യമായോ
ഈമഹാമാരിതൻകൊണ്ടുമാത്രം
മനുഷ്യജാതിയെ ഒന്നാക്കി മാറ്റാം
സഹജീവഹൃദയം തഴുകാൻ ശ്രമിക്കുന്ന
വെള്ളരിപ്രാവിനെ കാണണം നാം
ആരോഗ്യ പ്രവർത്തകർ,പോലീസുകാർ,
സാമൂഹ്യപ്രവർത്തകരൊത്തൊരുമിച്ച്
നാടിന്നു കാവലായിനിന്നിടുന്നു...
കൊറോണയാൽ ജീവൻ പൊലിഞ്ഞവർക്കായി
തിരിതെളിയിച്ച് നാം സ്മരിക്കവേണം
ആയിരം അശ്രുപുഷ്പ‍ങ്ങളർപ്പിച്ചിടാം...
ഈ വ്യാധിതൻ ചങ്ങലപൊട്ടിച്ചിടാം
ശാന്തിതൻ പുതുപുലരിക്കൊപ്പം………..
            …………

അഭിഷ്‍മ ബൈജു
9A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത