"എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ശുചിത്വം അത്യാവശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അത്യാവശ്യം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

19:41, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം അത്യാവശ്യം

കൊറോണ എന്ന മഹാമാരി
പെയ്തിറങ്ങി ഒരു ദിനം
മൃർത്യു വരിച്ചു അനേകർ
ഭീതി ഒഴിയാതെ ജനങ്ങൾ
സമൂഹ സമ്പർക്കത്താൽ.
വിട്ടെഴിയാതെ മഹാമാരി
പുറത്തിറങ്ങിയാൽ
ധരിക്കേണം മാസ്ക്
കൈകൾ ഹാന്റ് വാഷ് ഉപയോഗം
കഴുകിയിടുവിൻ എപ്പോയും
ദേഹവും വസ്ത്രവും
ശുചിത്വം അത്യാവശ്യം
ജനങ്ങളേ വീട്ടിലിരിക്കുവിൻ
കൊറോണയെ തടയാം നമ്മുക്ക്
നമ്മുക്കൊന്നായ് കൈ കോർക്കാം

മുഹമ്മദ് സഹൽ
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത