"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കോവിഡും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കോവിഡും രോഗപ്രതിരോധവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല എന്നാൽ ലോകം ഒന്നടങ്കം ഒരേസമയം ഒരു ഹർത്താൽ സംഭവിച്ചാലോ? ഇന്ന് കൊറോണാ വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്‌ഡൗൺ ആക്കിയിരിക്കുകയാണ് ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാജ്യങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. | മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല എന്നാൽ ലോകം ഒന്നടങ്കം ഒരേസമയം ഒരു ഹർത്താൽ സംഭവിച്ചാലോ? ഇന്ന് കൊറോണാ വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്‌ഡൗൺ ആക്കിയിരിക്കുകയാണ്. ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാജ്യങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. | ||
വരി 17: | വരി 17: | ||
പകരാൻ എളുപ്പം ആയതിനാൽ രോഗം പ്രതിരോധിക്കുക തന്നെ രക്ഷയുള്ളൂ. അതുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മുഖം മറക്കണം, ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ച് ആയാലും മുഖം മറയ്ക്കണം. വ്യക്തികളുമായി സുരക്ഷിത അകലം അതായത് ഒരു മീറ്ററെങ്കിലും പാലിക്കുക രോഗം സംശയിച്ചാൽ ഒറ്റപ്പെട്ട് കഴിയുക എന്നിവയും ചെയ്യണം. കൂടെ കൂടെ സോപ്പോ ആൽക്കഹോൾ അടങ്ങിയ | പകരാൻ എളുപ്പം ആയതിനാൽ രോഗം പ്രതിരോധിക്കുക തന്നെ രക്ഷയുള്ളൂ. അതുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മുഖം മറക്കണം, ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ച് ആയാലും മുഖം മറയ്ക്കണം. വ്യക്തികളുമായി സുരക്ഷിത അകലം അതായത് ഒരു മീറ്ററെങ്കിലും പാലിക്കുക, രോഗം സംശയിച്ചാൽ ഒറ്റപ്പെട്ട് കഴിയുക എന്നിവയും ചെയ്യണം. കൂടെ കൂടെ സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈ ശുദ്ധിയാക്കണം. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കണം, വീട്ടിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കണം, യാത്രകളും പൊതുപ്രവർത്തനങ്ങളും ഒഴിവാക്കുക, പൊതുപരിപാടികൾ മാറ്റുക എന്നിവയും അഭിലഷണീയമാണ്. ശ്വസനശുചിത്വം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കും. N95 എന്നയിനം മാസ്ക് ആണ് ഏറ്റവും സുരക്ഷിതം. കോവിഡ് രോഗികളെ പരിചരിക്കുന്നവർ പിപിറ്റി ധരിക്കുകയും വേണം. | ||
വരി 35: | വരി 35: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
19:51, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡും രോഗപ്രതിരോധവും
മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല എന്നാൽ ലോകം ഒന്നടങ്കം ഒരേസമയം ഒരു ഹർത്താൽ സംഭവിച്ചാലോ? ഇന്ന് കൊറോണാ വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്‌ഡൗൺ ആക്കിയിരിക്കുകയാണ്. ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാജ്യങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം