"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/അപകടകാരിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/അപകടകാരിയായ കൊറോണ (മൂലരൂപം കാണുക)
18:03, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അപകടകാരിയായ കൊറോണ | color= 3 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
ഭൂഖണ്ഡവാസികളെല്ലാം സുഖ സുന്ദരമായി ജീവിക്കുകയായിരുന്നു. ഏത് പ്രശ്നവും ഒന്നിച്ച് നേരിടാൻ കഴിവുള്ളവരായിരുന്നു അവർ. എന്നാലിന്നവർ ഒരു പ്രശ്നത്തിൽപ്പെട്ടുഴലുകയാണ്. കൊറോണ അതാണവരുടെ പ്രശ്നം. ചൈനയിൽ ആദ്യം വന്ന ഈ കൊറോണ ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്.- ലക്ഷകണക്കിനാളുകൾ ഇന്നീ രോഗത്താൽ മരണപ്പെട്ടിരിക്കയാണ്. ചിലയാളുകൾ രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.- ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . പക്ഷേ രക്ഷപ്പെടുന്നവർ അവരുടെ ഭാഗ്യം എന്നേ പറയേണ്ടൂ..പ്രതിരോധമാണ് ഇവിടെ അഭികാമ്യം. ഹാൻഡ് വാഷ്, സാനിറ്റൈസർ, മാസ്ക് എന്നിവ ഈ രോഗാണുവിന് ഇഷ്ടമല്ല. അതു കൊണ്ടു തന്നെ നാം ഇടയ്ക്കിടയ്ക്ക് കൈ സോപ്പുപയോഗിച്ച് കഴുകണം. വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സാനിറ്റൈസർ ഉപയോഗിക്കണം. പൊതുസ്ഥലത്ത് പോകുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.എന്നാൽ നമുക്കീ മഹാമാരിയിൽ നിന്നും രക്ഷ നേടാം. | ഭൂഖണ്ഡവാസികളെല്ലാം സുഖ സുന്ദരമായി ജീവിക്കുകയായിരുന്നു. ഏത് പ്രശ്നവും ഒന്നിച്ച് നേരിടാൻ കഴിവുള്ളവരായിരുന്നു അവർ. എന്നാലിന്നവർ ഒരു പ്രശ്നത്തിൽപ്പെട്ടുഴലുകയാണ്. കൊറോണ അതാണവരുടെ പ്രശ്നം. ചൈനയിൽ ആദ്യം വന്ന ഈ കൊറോണ ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്.- ലക്ഷകണക്കിനാളുകൾ ഇന്നീ രോഗത്താൽ മരണപ്പെട്ടിരിക്കയാണ്. ചിലയാളുകൾ രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.- ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . പക്ഷേ രക്ഷപ്പെടുന്നവർ അവരുടെ ഭാഗ്യം എന്നേ പറയേണ്ടൂ..പ്രതിരോധമാണ് ഇവിടെ അഭികാമ്യം. ഹാൻഡ് വാഷ്, സാനിറ്റൈസർ, മാസ്ക് എന്നിവ ഈ രോഗാണുവിന് ഇഷ്ടമല്ല. അതു കൊണ്ടു തന്നെ നാം ഇടയ്ക്കിടയ്ക്ക് കൈ സോപ്പുപയോഗിച്ച് കഴുകണം. വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സാനിറ്റൈസർ ഉപയോഗിക്കണം. പൊതുസ്ഥലത്ത് പോകുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.എന്നാൽ നമുക്കീ മഹാമാരിയിൽ നിന്നും രക്ഷ നേടാം. | ||
അതായത് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ്. | |||
അതായത് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ്. | |||
വരി 21: | വരി 22: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |