"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=മഹാമാരി <!-- മഹാമാരി - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്ട്ട നൽകുക --> | ||
| color= | | color= 4 <!-- color - 4സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <center> <poem> | ||
ആഗ്രഹങ്ങളങ്ങു പെയ്തിറങ്ങുന്നൊരു | |||
</ | ലോകത്തിനന്നൊരു ശങ്ക. | ||
മാനവർ അന്നങ്ങു സ്തംഭിച്ചു | |||
നിന്നു പോയ്, ഉരിയാടാനാകതെന്നപോലെ. | |||
കാർന്നതു തിന്നുന്നു ജീവനുകൾ | |||
മഹാമാരി എന്നു വിളിച്ചതു നാം | |||
ചെയ്തു തീരാത്ത കാര്യങ്ങളുമായവർ | |||
ലോകത്തെവിട്ടു പോകുന്നതാ.... | |||
സുഖലോലുപന്മാരുടെ നാടിന്നല്ലൊ | |||
ശവപ്പറമ്പായതു സത്യംതന്നെ | |||
ക്യൂബയിൽ നിന്നും വരുന്ന സംഘം | |||
വൈദ്യസഹായത്തിനായിറ്റലിക്ക്... | |||
'കെറോണ'യെന്നും 'കോവിഡ്'യെന്നും | |||
നാമങ്ങളങ്ങനെയുണ്ടതിനു. | |||
അച്ചടി കണ്ടുപിടിച്ചയാ രാജ്യത്തു | |||
വന്നു മഹാമാരി ആദ്യമായി.... | |||
നിയന്ത്രിക്കുവാനായ് കഴിഞ്ഞവർക്ക് | |||
ശേഷം ജീവിതം സുഖമമാണോ? | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= പാർവതി പി. ഡി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ബ്രഹ്മനന്ദോദയം യു. പി.എസ് സ്കൂൾ , കാലടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 25463 | | സ്കൂൾ കോഡ്= 25463 | ||
| ഉപജില്ല= | | ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{verification4|name=lalkpza| തരം=കവിത}} |
15:30, 3 മേയ് 2020-നു നിലവിലുള്ള രൂപം
മഹാമാരി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത