"മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് മെഴുവേലി.ശ്രീനാരായണഗുരുദേവന്റെ | ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് മെഴുവേലി.ശ്രീനാരായണഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹിക്കപ്പെട്ട ഗ്രാമം.ആയിരക്കണക്കിന് ഗ്രാമീണർക്ക് അറിവു പകർന്നു നല്കിയ പ്രശസ്തമായ | ||
സരസ്വതിക്ഷേത്രമാണ് ഈ | സരസ്വതിക്ഷേത്രമാണ് ഈ സ്കൂൾ.1915ൽ ശ്രീനാരായണഗുരു ഈ ഗ്രാമം സന്ദർശിക്കുകയും ആനന്ദഭൂതേശ്വരം ക്ഷേത്രത്തിൽ വിശ്രമിക്കുന്ന വേളയിൽ ഇപ്പോൾ സ്കൂൾ നില്കുന്ന സ്ഥലം( അന്ന് വനപ്രദേശമായിരുന്നു) ചൂണ്ടി ഇവിടെ ഒരു സരസ്വതിക്ഷേത്രമുണ്ടായാൽ എത്ര നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.അങ്ങനെയാണ് ആനന്ദഭൂതേശ്വരം ക്ഷേത്രത്തോടു ചേർന്ന് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
[[ചിത്രം:Guru.jpeg]] | |||
<!--visbot verified-chils-> |
11:10, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് മെഴുവേലി.ശ്രീനാരായണഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹിക്കപ്പെട്ട ഗ്രാമം.ആയിരക്കണക്കിന് ഗ്രാമീണർക്ക് അറിവു പകർന്നു നല്കിയ പ്രശസ്തമായ സരസ്വതിക്ഷേത്രമാണ് ഈ സ്കൂൾ.1915ൽ ശ്രീനാരായണഗുരു ഈ ഗ്രാമം സന്ദർശിക്കുകയും ആനന്ദഭൂതേശ്വരം ക്ഷേത്രത്തിൽ വിശ്രമിക്കുന്ന വേളയിൽ ഇപ്പോൾ സ്കൂൾ നില്കുന്ന സ്ഥലം( അന്ന് വനപ്രദേശമായിരുന്നു) ചൂണ്ടി ഇവിടെ ഒരു സരസ്വതിക്ഷേത്രമുണ്ടായാൽ എത്ര നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.അങ്ങനെയാണ് ആനന്ദഭൂതേശ്വരം ക്ഷേത്രത്തോടു ചേർന്ന് ഈ വിദ്യാലയം സ്ഥാപിച്ചത്.