"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/തുരത്തീടാം അകറ്റീടാം....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തീടാം അകറ്റീടാം..... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/തുരത്തീടാം അകറ്റീടാം..... എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/തുരത്തീടാം അകറ്റീടാം..... എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

23:33, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

തുരത്തീടാം അകറ്റീടാം.....

തുരത്തണം തുരത്തണം കൊറോണയെ തുരത്തണം
കൊറോണയെ തുരത്തുവാൻ അകന്നു നാം നിൽക്കണം
കൊറോണയെ തുരത്തുവാൻ മാസ്കുകൾ ധരിക്കണം
കൈകൾ നാം കഴുകണം ഇടയ്ക്കിടെ കഴുകണം
വീട്ടിൽ നാം ഇരിക്കണം കൊറോണയെ തുരത്തുവാൻ
പേടിവേണ്ട പേടിവേണ്ട ജാഗ്രതാ മതീമതി
തുരത്തിടാം തുരത്തിടാം കൊറോണയെ തുരത്തിടാം
ജയിച്ചിടാം ജയിച്ചിടാം കൊറോണയെ ജയിച്ചിടാം.
 

ആദിനാഥ് ഷാനു
5 C ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത