"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം P.P.T.M.Y.H.S.S" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം P.P.T.M.Y.H.S.S | color= 2 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2
| color= 2
}}
}}
<center> <poem>
 
ഉത്തരദിക്കിൽ  തലയുയർത്തി നിൽക്കുന്ന ഊരൊത്തുമലയുടെ ഗാംഭീര്യവും മലയിൽ നിന്നുത്ഭവിച്ച് ശാന്ത-സുന്ദരമായൊഴുകുന്ന  തോടും, ജുമുഅത്ത് പള്ളിയുടെ ബാങ്കൊലിയും, നരസിംഹമൂർത്തിക്ഷേത്രത്തിലെ ശംഖ്സാദവും  ചേറുമണക്കുന്ന പാടത്തെ ഞാറ്റുപാട്ടിന്റെ ഈണവും- ചേർന്നൊരു കൊച്ചുഗ്രാമം  ചേറൂർ ....... നിരക്ഷരരെങ്കിലും സ്വാതന്ത്ര്യ സമരത്തെ നെഞ്ചോടു ചേർത്ത് ബ്രിട്ടിഷുകാരോട് മരണം വരെ പോരാടിയ, വീരമൃത്യു വരിച്ച ധീര ദേശാഭിമാനിയുടെ നാട്  വിദ്യക്ക് വേണ്ടി  ദാഹിച്ചിരുന്ന ഗ്രാമീണർക്ക്, വേനൽമഴ പോലെ മഹദ്സ്ഥാപനം രൂപം കൊണ്ടു. അതാണ് നാം ഇന്ന് കാണുന്ന പുരോഗതികളുടെ  നെറുകയിലത്തിയ  പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് . 1983 ൽ വളരെ കുറച്ച് വിദ്യർത്ഥികളും 3 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം  

പോരായ്‌മകൾ മറികടന്ന് വലിയ പുതിയ പുരോഗതികൾ നെയ്യുകയാണ്. ഞങ്ങളും അതിന്റെ ഓരോ കണ്ണികളാണെന്നതിൽ ഏറെ  സന്തോഷിക്കുന്നു .
പോരായ്‌മകൾ മറികടന്ന് വലിയ പുതിയ പുരോഗതികൾ നെയ്യുകയാണ്. ഞങ്ങളും അതിന്റെ ഓരോ കണ്ണികളാണെന്നതിൽ ഏറെ  സന്തോഷിക്കുന്നു .

</poem> </center>
 
{{BoxBottom1
{{BoxBottom1
വരി 22: വരി 22:
| color=  3
| color=  3
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

20:51, 1 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം P.P.T.M.Y.H.S.S

ഉത്തരദിക്കിൽ തലയുയർത്തി നിൽക്കുന്ന ഊരൊത്തുമലയുടെ ഗാംഭീര്യവും മലയിൽ നിന്നുത്ഭവിച്ച് ശാന്ത-സുന്ദരമായൊഴുകുന്ന തോടും, ജുമുഅത്ത് പള്ളിയുടെ ബാങ്കൊലിയും, നരസിംഹമൂർത്തിക്ഷേത്രത്തിലെ ശംഖ്സാദവും ചേറുമണക്കുന്ന പാടത്തെ ഞാറ്റുപാട്ടിന്റെ ഈണവും- ചേർന്നൊരു കൊച്ചുഗ്രാമം ചേറൂർ ....... നിരക്ഷരരെങ്കിലും സ്വാതന്ത്ര്യ സമരത്തെ നെഞ്ചോടു ചേർത്ത് ബ്രിട്ടിഷുകാരോട് മരണം വരെ പോരാടിയ, വീരമൃത്യു വരിച്ച ധീര ദേശാഭിമാനിയുടെ നാട് വിദ്യക്ക് വേണ്ടി ദാഹിച്ചിരുന്ന ഗ്രാമീണർക്ക്, വേനൽമഴ പോലെ മഹദ്സ്ഥാപനം രൂപം കൊണ്ടു. അതാണ് നാം ഇന്ന് കാണുന്ന പുരോഗതികളുടെ നെറുകയിലത്തിയ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് . 1983 ൽ വളരെ കുറച്ച് വിദ്യർത്ഥികളും 3 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം പോരായ്‌മകൾ മറികടന്ന് വലിയ പുതിയ പുരോഗതികൾ നെയ്യുകയാണ്. ഞങ്ങളും അതിന്റെ ഓരോ കണ്ണികളാണെന്നതിൽ ഏറെ സന്തോഷിക്കുന്നു .

ദിൽഫ തയ്യിൽ
9 B പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം