"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/മാനവന്റെ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മാനവന്റെ ഭീതി<!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

മാനവന്റെ ഭീതി


ലോകമാകെ ചുറ്റിസഞ്ചരിച്ചു
വ്യാധിയായ് മനുഷ്യജീവനെ
കൊന്നൊടുക്കി മഹാസമുദ്രമായ്
ശരീരമാകെ കാത്തുകൊൾക
നിത്യമെന്നും ജീവനായി
രക്ഷയായ് ചികിത്സയൊന്നും
ഇല്ലയീ ദുനിയാവിൽ ഒരിടത്തും

കൂട്ടമുള്ള സ്ഥലങ്ങളിൽ ഒഴിഞ്ഞുമാറുക
സഹജരെ കൈകളാകെ വൃത്തിയായി
സൂക്ഷിച്ചുകൊൾക സഹജരെ
കെടുതികൾതൻ പ്രളയാരവ
നിരകൾ കെടുത്തി മാനവന് നിദ്ര
യെന്നും എപ്പോഴും കേരളത്തിൽ
ഒരറുതിയില്ല കെടുതികൾക്ക്
സഹജരെ രക്ഷയായ് നമ്മൾ
ഉയിർത്തെഴുന്നേറ്റ് വരണം
വേരുകളറ്റു മറിഞ്ഞ പ്രതീക്ഷകൾ
നമ്മൾ ഉയിർത്തെഴുന്നേല്പിക്കണം

അതുല്യ മേരി ജോസഫ്
7 C സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത