"തലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി-ഒരു വിലയിരുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി-ഒരു വിലയിരുത്തൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 3: വരി 3:
പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടംതിരിയുകയാണ്. മനുഷ്യൻറെ ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികസനം ആണ് മാനവപുരോഗതി  ആവശ്യങ്ങൾക്കു പരി ആർഭാടങ്ങളിലേക് ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗാസക്തി തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം.. ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യം ആണ്. വൻതോതിലുള്ള ഉള്ള പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിൻറെ ഫലമായി ഗുരുതര പ്രതിസന്ധി നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം.
എല്ലാ രാജ്യത്തും വളരെ ഗൗരവമായി പരി സ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിൻറെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ട് രിക്കുകയാണ്. മനുഷ്യൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ട്. സമൂഹത്തിൻറെ പൊതുധാരയിൽ ഉള്ളവർക്ക് ഇത് പെട്ടെന്ന് മനസ്സിലാവില്ല. എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണ്ണമായ പ്രശ്നമാണ്  ഇത്തരം പാരിസ്ഥിതിക പ്രശ്ന ങ്ങൾ. പാടം നികത്തി യാലും മണൽവാരി പുഴ നശിച്ചാലും വനം വെട്ടിയാലും മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും കുന്ന് ഇടി ച്ചാലുംഞങ്ങൾക്ക് യാ തൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ  മാറ്റപ്പെടേണ്ടത് ആണ്.
ജീവജാലങ്ങൾക്ക് എല്ലാം ആഹാരത്തിന് വേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട് . അതുപോലെതന്നെ കൃതിയിൽ ഉണ്ടാവുന്ന മാലിന്യങ്ങൾ വീണ്ടും പ്രയോജനം ഉള്ളതാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കാനുമുള്ള മാർഗങ്ങൾ പ്രകൃതി തന്നെ  കണ്ടെത്തിയിട്ടുണ്ട്. നഗരങ്ങൾ  മനുഷ്യരുടെ സൃഷ്ടിയാണ്. മനുഷ്യന്റെ സ്വാർഥത കാരണം പ്രകൃതി സമ്പത്തുക് ളിൽ കാലാനുസൃതമായി മാറ്റങ്ങൾ വന്നു തുടങ്ങി. വിഷമയമായ ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം , വായു, ഭക്ഷണം , മണ്ണ് ,...... ഇവയിലെല്ലാം വിഷ മാലിന്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പരിസരം അല്ലെങ്കിൽ പരിസ്ഥിതി ഒരേ അർത്ഥത്തിലല്ല വീക്ഷി.ക്കേണ്ടത്. പരിതസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്. ശരിയായ ഘടനയിലും ക്രമത്തിലും ചുറ്റുപാടുകളും ജീവികളും കൂടിസൃഷ്ടിച്ച്  എടുക്കുന്നതാണ് പരിസ്ഥിതി. ഓരോ വ്യക്തികളുടെയും ജീവികളുടെയും ചുറ്റുപാട്മാത്രമാണ് പരിതസ്ഥിതി.
{{BoxBottom1
{{BoxBottom1
| പേര്=ഫർസാന  പി
| പേര്=ഫർസാന  പി
വരി 20: വരി 19:
{{Verified1|name=Mtdinesan|തരം=ലേഖനം}}
22:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി-ഒരു വിലയിരുത്തൽ
പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടംതിരിയുകയാണ്. മനുഷ്യൻറെ ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികസനം ആണ് മാനവപുരോഗതി ആവശ്യങ്ങൾക്കു പരി ആർഭാടങ്ങളിലേക് ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗാസക്തി തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം.. ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യം ആണ്. വൻതോതിലുള്ള ഉള്ള പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിൻറെ ഫലമായി ഗുരുതര പ്രതിസന്ധി നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം.
എല്ലാ രാജ്യത്തും വളരെ ഗൗരവമായി പരി സ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിൻറെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ട് രിക്കുകയാണ്. മനുഷ്യൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ട്. സമൂഹത്തിൻറെ പൊതുധാരയിൽ ഉള്ളവർക്ക് ഇത് പെട്ടെന്ന് മനസ്സിലാവില്ല. എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണ്ണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്ന ങ്ങൾ. പാടം നികത്തി യാലും മണൽവാരി പുഴ നശിച്ചാലും വനം വെട്ടിയാലും മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും കുന്ന് ഇടി ച്ചാലുംഞങ്ങൾക്ക് യാ തൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപ്പെടേണ്ടത് ആണ്.
ജീവജാലങ്ങൾക്ക് എല്ലാം ആഹാരത്തിന് വേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട് . അതുപോലെതന്നെ കൃതിയിൽ ഉണ്ടാവുന്ന മാലിന്യങ്ങൾ വീണ്ടും പ്രയോജനം ഉള്ളതാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കാനുമുള്ള മാർഗങ്ങൾ പ്രകൃതി തന്നെ കണ്ടെത്തിയിട്ടുണ്ട്. നഗരങ്ങൾ മനുഷ്യരുടെ സൃഷ്ടിയാണ്. മനുഷ്യന്റെ സ്വാർഥത കാരണം പ്രകൃതി സമ്പത്തുക് ളിൽ കാലാനുസൃതമായി മാറ്റങ്ങൾ വന്നു തുടങ്ങി. വിഷമയമായ ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം , വായു, ഭക്ഷണം , മണ്ണ് ,...... ഇവയിലെല്ലാം വിഷ മാലിന്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പരിസരം അല്ലെങ്കിൽ പരിസ്ഥിതി ഒരേ അർത്ഥത്തിലല്ല വീക്ഷി.ക്കേണ്ടത്. പരിതസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്. ശരിയായ ഘടനയിലും ക്രമത്തിലും ചുറ്റുപാടുകളും ജീവികളും കൂടിസൃഷ്ടിച്ച് എടുക്കുന്നതാണ് പരിസ്ഥിതി. ഓരോ വ്യക്തികളുടെയും ജീവികളുടെയും ചുറ്റുപാട്മാത്രമാണ് പരിതസ്ഥിതി.
ഫർസാന പി
4 തലോറ എ ൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം