|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= <!-- വുഹാനിലെ വിഷവിത്ത് -->
| |
| | color= <!-- 3 -->
| |
| }}
| |
|
| |
|
|
| |
| വുഹാനിൽ വിളഞ്ഞൊരു വിഷവിത്തേ
| |
| നീ ലോകത്തെ ഇളക്കി മറിച്ചില്ലേ...
| |
| ദു:ഖിതനാണെൻ ലോകമിന്ന്
| |
| ഞെട്ടിവിറച്ചിതാ ഞങ്ങൾ നിൽപ്പൂ
| |
| നിൻ വിഷവിത്തിന്റെ പേരാണല്ലോ
| |
| കൊറോണയെന്ന മഹാമാരി
| |
| ഓരോ രാജ്യവും തളർന്നിടുന്നൂ
| |
| എന്തുചെയ്യണമെന്നറിയാതെ
| |
| ദിനംപ്രതി മനുഷ്യർമരിച്ചുവീഴുന്നൂ
| |
| നിൻ കൊടുംക്രൂരതയ്ക്ക് മാപ്പില്ല
| |
| നിൻ വിഷം മായ്ക്കുവാൻ ഞങ്ങളെല്ലാവരും
| |
| ഒരുമിച്ച് കൈകൾ കോർത്തിടുന്നൂ
| |
| ഇന്ത്യയിൽ പിറവിയെടുത്ത ഞങ്ങൾ
| |
| നിന്നെ തുരത്തുവാൻ ഒരുങ്ങിടുന്നൂ
| |
| ഓടിക്കോ കൊറോണേ വന്നതുപോലെ
| |
| ഞങ്ങടെ ആരോഗ്യതാരങ്ങൾ നിൻ പിന്നിലുണ്ട്
| |
| മലയാളനാടിന്റെ പുണ്യപ്രവൃത്തിയിൽ
| |
| ഓരോ ജീവനേയും ഞങ്ങൾ കാക്കും
| |
| ദൈവത്തിൻ തുല്യമാണല്ലോ ഞങ്ങടെ
| |
| ആരോഗ്യരംഗപ്രവർത്തകർ
| |
| 'ബ്രെയ്ക്ക് ദ ചെയിൻ' ഞങ്ങൾ പാലിക്കുന്നൂ
| |
| കൂട്ടമായ് നിൽക്കുന്നത് ഉപരോധിക്കുന്നൂ
| |
| ജനങ്ങളെ സംരക്ഷിച്ച കരുതലിന്
| |
| എൻ പ്രധാനമന്ത്രിക്കൊരഭിനന്ദനം
| |
| എൻ മുഖ്യമന്ത്രിക്കൊരഭിനന്ദനം
| |
| എൻ ആരോഗ്യമന്ത്രിക്കൊരഭിനന്ദനം
| |
| എൻ രാജ്യപ്രവർത്തകർക്കൊരഭിനന്ദനം
| |
| ഈ മഹാമാരിയെ തോൽപിച്ചിടുവാൻ
| |
| കുട്ടികളാം ഞങ്ങൾ പ്രാർത്ഥിക്കുന്നൂ
| |