"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=manu mathew| തരം=കവിത  }}

13:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ      

വൈറസ് വൈറസ് വൈറസ്
കൊറോണയെന്ന വൈറസ്
ഭൂമിയിലെല്ലാം പറന്നു നടക്കും
കൊറോണയെന്ന വൈറസ്
മതവും ജാതിയും വർണവും പണവും
നോക്കാത്തൊരു വൈറസ്
ഈ ഭീകര വൈറസ് പകരാതിരിക്കാൻ
വ്യക്തികൾ അകലം പാലിക്കൂ ...
 

രശ്മി.ആർ.രാജേഷ്
4A ഗവ.ട്രൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - manu mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത