ഉള്ളടക്കത്തിലേക്ക് പോവുക

"സംവാദം:മാവിലായി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13164 (സംവാദം | സംഭാവനകൾ)
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലത്തെ ലോകം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


മനുഷ്യ സമൂഹത്തിലും ലോകരാജ്യങ്ങളിലും പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് രോഗത്തെക്കുറിച്ച് ജനങ്ങളാകെ ഭയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലും പ്രത്രേകിച്ച് നമ്മുടെ കേരളത്തിലും ഈ രോഗം പടർന്നിരിക്കുകയാണ്. ചൈനക്ക് പുറമെ ഇറ്റലി, സ്പെയിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ദുഖത്തിലാഴ്ത്തിയ ഈ മാഹാമാരിക്കെതിരെ ഒരു മരുന്നും ഇന്നുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുംതോറും ലോക രാജ്യങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഈ മാഹാവിപത്തിനെ പ്രതിരോധിക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചുവരുന്നു. ഈ രോഗം വ്യാപിക്കാതിരിക്കാൻ ലോക്ക്ഡൌൺപോലുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കൈകഴുകിയും മാസ്ക്കുകൾ ധരിച്ചും നമുക്ക് ഈ മഹാവിപത്തിനെ തുരത്താം. കൊറോണയെ തുരത്താൻ ഭയമല്ലവേണ്ടത് ജാഗ്രതയാണ്. കൊറോണയെ നാം കീഴടക്കും, നമ്മൾ ജയിക്കും. തീർച്ച.
{{BoxBottom1
| പേര്= അഞ്ജന.പി
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മാവിലായി നോർത്ത് എൽ.പി.എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13164
| ഉപജില്ല=കണ്ണൂർ സൌത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം