"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **തടവുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **തടവുകാലം എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **തടവുകാലം എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

17:09, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തടവുകാലം


നെറ്റ് സ്‌ലോയായി. ഇനി Imoയിൽ വിളിക്കാൻ പറ്റുവോന്ന് അറിയില്ല, മാളൂസ് എന്നെ കാണാതെ ഉറങ്ങോ, ആവോ... ക്വാറന്റൈ നിലായതിനാൽ ഫോണേ ശരണമുള്ളൂ... ക്വാറന്റൈൻ ഇന്നേക്ക് 12ദിവസമായി, ഇനി 2ദിവസം കൂടി കഴിഞ്ഞാൽ എന്റെ മാളൂന്റെയും രഘുവേട്ടന്റെയും കൂടെ... ദീർഘനിശ്വാസത്തിൽ ശ്വാസത്തിന്റെ ചൂട്അവൾ തിരിച്ചറിഞ്ഞു. ഇരുണ്ട നിലവറയിലേ ഭൂതത്താനെ പോലെ കഴിഞ്ഞ തന്നെ ആളുകൾ എങ്ങനെ നോക്കികാണുമെന്ന് ഒരു ദു:സ്വപ്നം പോലെ അവൾ ഓർത്തിരിക്കാറുണ്ടായിയുന്നു. ഒരു കാലി ചുമ പോലും അവൾക്കില്ലായിരുന്നു എന്നതായിരുന്നു ഏകആശ്വാസം. അടുപ്പത്തിരിക്കുന്ന കഞ്ഞിയെ കുറിച്ചോർമ്മ തലച്ചോറിൽ പെട്ടെന്നൊരു കുരുക്കിട്ടപ്പോൾ മരവിച്ച കാലുകളനക്കിയവളോടി. ചൂണ്ടയിട്ട ശ്വാസകോശത്തിൽ നിന്ന് ഒരു വൈഷമ്യകാറ്റ് പോലെ _' _ചുമ_ ' മുകൾപോട്ട് ആരാഞ്ഞു., ഭീതിയുടെ കൊടുംങ്കാറ്റ് പോലെ.

ഹഫ്ന എച്ച്
10 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ