"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കോവിടും കേരളവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കോവിടും കേരളവും എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കോവിടും കേരളവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
കോവിഡ്-19 പ്രധിരോധ എഞ്ജനെ? | കോവിഡ്-19 പ്രധിരോധ എഞ്ജനെ? | ||
കൃത്യമയി സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം സാമൂഹിക ശുചിത്വം പാലിക്കുകയും ചെയ്യുകയാണെങ്കിൽ സാമൂഹിക വ്യാപനം തടയാൻ കഴിയും. | കൃത്യമയി സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം സാമൂഹിക ശുചിത്വം പാലിക്കുകയും ചെയ്യുകയാണെങ്കിൽ സാമൂഹിക വ്യാപനം തടയാൻ കഴിയും. | ||
കൃത്യമായി ഇടവേളകളിൽ കൈ കഴുകുകയും വീട് വിട്ട് പുറത്ത് | കൃത്യമായി ഇടവേളകളിൽ കൈ കഴുകുകയും വീട് വിട്ട് പുറത്ത് ഇറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കയും സാനിട്ടെെസർ ഉപയോഗിച്ച് കൈ കഴുകി ശുചിയാക്കുകയും ചെയ്താൽ നമുക്ക് ഈ മഹാമാരിയെ തടയാൻ സാധിക്കും. | ||
{{BoxBottom1 | {{BoxBottom1 |
12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിടും കേരളവും
*ആമുഖം
ലോക രാഷ്ട്രങ്ങലെ തകർത്ത മഹാമാരി ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ചൈനയിലാണ് കൊറോണ ആദ്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ കൊറോണ വൈറൽ ഡിസീസ് 2019 എന്നും നിയോ കൊറോണ വൈറസ് എന്നും അറിയപ്പെടുന്നു. ഹൂഗോ ഡിവ്രീസിന്റെ മ്യുടേഷൻ സിദ്ധാന്തം അനസരിച്ച് അന്തരീക്ഷത്തിൽ ഉയർന്നു വരുന്ന ഉഷ്മാവ് കൊണ്ടും രാസവസ്തുക്കൾ കൊണ്ടും ജീവജാലങ്ങളുടെ ജനതക ഖ്ടനയ്ക്ക് മാറ്റം ഉണ്ടാകും. പുരാതന ഗ്രീക്കിൽ പടർന്നു പിടിച്ച കൊറോണയുടെ ജനതക ഖടനയിൽ നിന്നും വ്യത്യസ്തമാണ് ഇപ്പോഴതെ കൊറോണ വൈറസസിന്റെ ജനതക ഖടന.ഇതിന് കാരണം മ്യു ടേഷൻ സിദ്ധാന്തമോ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണത്തിന്റെ പരിണാമമോ ആയിരിക്കാം. എല്ലാ വികസിത രാജ്യങ്ങളെയും തകർക്കാൻ കഴിവുള്ള കോവിഡ് -19 ന്. തക്കതായ മരുന്നോ വക്‌സിനോ കണ്ട് പിടിച്ചിട്ടില്ല എന്നത് അത്യന്തം വിഷമകരമായ കാര്യം തന്നെയാണ്. ശുചിത്വവും ആരോഗ്യവും സമൂഹത്തിന്റെയും സമൂഹ ജീവിയുടെയും ശുചിത്വം അത്യന്താപേക്ഷിതമാണ്.വ്യക്തി ശുചിത്യംവ്യക്തി ശുചത്വവും പാലിക്കേണ്ട ആവശ്യത്തെ കുറിച്ച് ഒന്നിലധകം കാരണങ്ങളുണ്ട്. സമൂഹം, ആരോഗ്യം, വ്യക്തിപരം,മനഃശാസ്ത്രപരമായ വികസനത്തിനും ഒരുവൻ വ്യക്തി ശുചിത്വം പാലിക്കണം. ചെറിയ ക്ലാസ്സുകളിൽ നിന്ന് തന്നെ വ്യക്തി ശുചിത്വം പാലിക്കേണ്ട അത്യാവശ്യ തെ കുറിച്ച് കുട്ടികൾക്ക് പഠിപ്പിച്ചു വരുന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിലുടെ ഒരുവ ന്റെ സ്വഭാവം മാത്രമല്ല, അതിലുപരി ആരോഗ്യത്തെയും പ്രതിരോധശേഷിയും ഉയർത്തുന്നു. സാമൂഹിക ശുചിത്വം വ്യക്തി ശുചിത്വം പാലിക്കുന്നതിലുടെ മാത്രം നമുക്ക് രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കില്ല.സാമൂഹിക ശുചിത്വം പാലിക്കുന്നതിലുടെ നാം എല്ലാവരും പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നു. നമ്മുടെ വീടിന്റെ പരിസരവും വീട് പോലെ തന്നെ വൃത്തിയായി സൂക്ഷിക്കുക എന്നത് ഓരോ സമൂഹ ജീവിയുടെ ഉത്തരവാദിത്വമാണ്. വ്യക്തി ശുചിത്വം പാലിക്കുകയും സാമൂഹിക ശുചിത്വം പാലിക്കാതിരിക്കയും ചെയ്താൽ ഒരിക്കലും നമുക്ക് ആരോഗ്യ പൂർണ്ണമായ ജീവിതം നയിക്കാൻ സാധിക്കില്ല. പ്രതിരോധത്തിന്റെ പാതയിൽ കേരളം കോവിട് -19 രോഗ ബാധ ഇന്നു ലോകം മുഴുവൻ പടർന്നു പിടിചിരിക്കുകയാണ്. ഒട്ടു മിക്ക രാജ്യങ്ങളിലും രോഗ ബാധ ഉണ്ടെന്നാണ് കണക്ക്.വൈറസ് ബാധ തടയുന്നതിന് കേരളം കൈക്കൊള്ളുന്ന പ്രധിരോധ പ്രവർത്തനങ്ങൾ ലോകമെമ്പാടും ചർച്ചയാകുകയാണ്. ഇൗ സമയത്ത് കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ ലോക രാഷ്ട്രവും ലോക ആരോഗ്യ സംഘടനയും രാജ്യത്തിൽ ലോക് ഡൗൺ ആചരിക്കുന്നുടെങ്ങിലും കാര്യക്ഷമമായി പ്രധിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് കേരളമാണ്. രോഗികളുടെ എണ്ണത്തിലും രോഗവിമുക്തി പ്രാപിച്ചവരുടെ എണ്ണത്തിലും ആശുവസകരമയ നിലവാരം പുലർത്തിയത് കേരളമാണ്.കൃത്യ സമയത്തുള്ള സർകാർ ഇടപെടലുകളും നിർദ്ദേശ വും ആണ് കോവിഡ് -19 പ്രധിരോധതിനു നമ്മെ സഹായിച്ചത്. രാവും പകലും ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും പോലീസുകാരും മാത്രമല്ല സർകാർ നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ തുടരുന്ന നാം ഓരോരുത്തരും പ്രതിരോധ പ്രവർത്തകരാണ്. ശുചിത്വവും ആരോഗ്യവും സമൂഹത്തിന്റെയും സമൂഹ ജീവിയുടെയും ശുചിത്വം അത്യന്താപേക്ഷിതമാണ്. വ്യക്തി ശുചിത്യം വ്യക്തി ശുചത്വവും പാലിക്കേണ്ട ആവശ്യത്തെ കുറിച്ച് ഒന്നിലധകം കാരണങ്ങളുണ്ട്. സമൂഹം, ആരോഗ്യം, വ്യക്തിപരം,മനഃശാസ്ത്രപരമായ വികസനത്തിനും ഒരുവൻ വ്യക്തി ശുചിത്വം പാലിക്കണം. ചെറിയ ക്ലാസ്സുകളിൽ നിന്ന് തന്നെ വ്യക്തി ശുചിത്വം പാലിക്കേണ്ട അത്യാവശ്യ തെ കുറിച്ച് കുട്ടികൾക്ക് പഠിപ്പിച്ചു വരുന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിലുടെ ഒരുവ ന്റെ സ്വഭാവം മാത്രമല്ല, അതിലുപരി ആരോഗ്യത്തെയും പ്രതിരോധശേഷിയും ഉയർത്തുന്നു. കോവിഡ്-19 പ്രധിരോധ എഞ്ജനെ? കൃത്യമയി സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം സാമൂഹിക ശുചിത്വം പാലിക്കുകയും ചെയ്യുകയാണെങ്കിൽ സാമൂഹിക വ്യാപനം തടയാൻ കഴിയും. കൃത്യമായി ഇടവേളകളിൽ കൈ കഴുകുകയും വീട് വിട്ട് പുറത്ത് ഇറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കയും സാനിട്ടെെസർ ഉപയോഗിച്ച് കൈ കഴുകി ശുചിയാക്കുകയും ചെയ്താൽ നമുക്ക് ഈ മഹാമാരിയെ തടയാൻ സാധിക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം