"ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

13:52, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


മഴ

പ്രകൃതി മനുഷ്യ സൃഷ്ടിയല്ല , പ്രകൃതി വിഭവങ്ങളും. പ്രകൃതിയുടെ വരദാനമാണ് മഴ. മഴ ഉള്ളതുകൊണ്ടാണ് നാം ഉൾപ്പെടുന്ന ജീവജാലങ്ങൾ നിലനിൽക്കുന്നത്. പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ വെള്ളമാണ് മഴ വെള്ളം. മഴ എങ്ങനെയാണ് ഉണ്ടാകുന്നത് ? ജലാശയങ്ങളിലെ ജലം സൂര്യന്റെ ചൂടേറ്റ് ബാഷ്പമായി മേഘങ്ങളിൽ സംഭരിക്കുന്നു. ഇത് തണുക്കുമ്പോൾ മഴയായി ഭൂമിയിലേക്കു പതിക്കുന്നു. എല്ലാം പ്രകൃതിയുടെ വികൃതി. ജലത്തെ ബഹുമാനിക്കാം, കരുതലോടെ ഉപയോഗിക്കാം.

അളകനന്ദ. എസ്
3 C ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം