"കാരാറത്ത് യു പി എസ്‍/അക്ഷരവൃക്ഷം/നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| തരം= കവിത
| തരം= കവിത
| color=2}}
| color=2}}
{{Verification4|name=Mtdinesan|തരം=കവിത}}

15:08, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം

 മാറിടാം നമുക്കിന്ന്
നേരിടാം മഹാമാരിയെ

കൈകഴുകിയകറ്റിടാം
മുഖം മറച്ചകറ്റിടാം
വീട്ടിൽ നിന്നകറ്റിടാം
നാട്ടിൽ നിന്നകറ്റിടാം

നമിച്ചിടാം മാലാഖമാരെ
വണങ്ങിടാം നിയമപാലകരെ
കാത്തിടും അധികാരികളെ
ഓർത്തിടാം സ്നേഹപൂർവ്വം

യാഷ് വി ക്രിഷ്ണ
6 A കാരാറത്ത് യു പി എസ്‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത