"ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:41, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

അച്ഛൻ ചൊല്ലി കൊറോണ .........
അമ്മ പറഞ്ഞു കൊറോണ .......
ചേട്ടനും ചേച്ചിയും പാടി നടന്നു
കൊറോണ ....കൊറോണ ......
അങ്ങുമിങ്ങും പോയിടേണ്ട .....
കുട്ടരോടൊത്തു കളിച്ചിടേണ്ട ........
ആടിപ്പാടി നടന്നിടേണ്ട ........
വീട്ടിനുള്ളിലിരുന്നിടേണം .......
വൃത്തിയായി നടന്നിടേണം ......
കൈകൾ ഇടയ്ക്കിടെ കഴുകിടേണം ......
കൊറോണയെ നമ്മൾ
 അകറ്റിടേണം.......
 

ആദിത്യൻ
3 ഗവ. എൽ. പി. എസ്. തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത