"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/ലോക വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക വിപത്ത് | color=3 }} <center> <poem> ലോകമെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| പദ്ധതി=അക്ഷരവൃക്ഷം  
| പദ്ധതി=അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ. യു.പി.എസ്. മഞ്ഞപ്പാറ
| സ്കൂൾ=പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
| സ്കൂൾ കോഡ്=42454  
| സ്കൂൾ കോഡ്=42454  
| ഉപജില്ല=കിളിമാനൂർ  
| ഉപജില്ല=കിളിമാനൂർ  
വരി 31: വരി 31:
| color=4
| color=4
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:12, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക വിപത്ത്

ലോകമെങ്ങും നാശം വിതക്കാൻ
വന്ന രോഗമേ ,
ഈ ലോകത്തിനു വിപത്തായ്
നീ നിൽക്കുമോ ?
നീ ഓർക്കുക നിന്റെ
നാശം വന്നടുത്തു
ഏറെ നാൾ നില്ക്കാൻ
നിനക്കാകില്ല മരണമേ
മരണഭയമില്ലാത്തൊരെൻ
നാടിന് നാടിൻ കരുത്തിനെ
തകർക്കുവാനാകുമോ
നിൻ കരങ്ങൾക്ക് ?
നിന്റെ നാശം ഇവിടെയിന്ന്
സുനിശ്ചിതം ഓർക്ക നീ .

ദിയ എസ്
6 ബി പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത