Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ കേരളം
| |
| | color= 2
| |
| }}
| |
| <center> <poem>
| |
|
| |
|
| സമുദ്ര തീരത്തിന്നരികത്തൊരു
| |
| പച്ചപ്പുതപ്പിൽ പൊതിഞ്ഞൊരു
| |
| മലഞ്ചെരുവിൽ ഒരു നാടുണ്ട്
| |
| കേരളമെന്നൊരു നാടുണ്ട്
| |
| കാട്ടാറുകളുടെ കള കള സംഗീതം
| |
| ഇളം തെന്നലിലാടുന്ന
| |
| ഇലകളുടെ ഈണം
| |
| കിളികൾതൻ കളകൂജനം കേട്ടുണരും
| |
| ശബ്ദ മുഖരിതമായ വനങ്ങളും
| |
| ചാഞ്ചാടിയാടുന്ന വയലേലകളിൽ
| |
| നെൽച്ചെടിമണികൾ കൊത്തിപ്പെറുക്കും
| |
| വെള്ളകൊക്കുകളെ കാണുവാൻ
| |
| എന്തുരസമെന്തൊരാനന്തം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= പമികൃഷ്ണ പി യു
| |
| | ക്ലാസ്സ്= 5 സി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഐ എം യു പി സ്കൂൾ അഴീക്കോട്
| |
| | സ്കൂൾ കോഡ്= 23445
| |
| | ഉപജില്ല= കൊടുങ്ങല്ലൂർ
| |
| | ജില്ല= തൃശൂർ
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |
15:49, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം