"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} <center> <poem> പേടിവേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

19:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

പേടിവേണ്ട ഭീതിവേണ്ട
പ്രതിരോധിക്കാം ഒന്നായി
കൈകോർക്കാം തൂത്തു... നീക്കിടാം
ഈ വൈറസിനെ
നിപ്പ വന്നില്ലേ...
പ്രളയം വന്നില്ലേ
മലയാളി തോൽക്കില്ല... തോറ്റോടില്ല
തോറ്റുപോകും നീ
തോറ്റു പോകും നീ
കൊലയാളി വൈറ സ്സേ..
തോറ്റോടു നീ..

അനോഷ്
4 ഗവ.കെ.വി.എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത