"എ.എം.യു.പി.എസ്. കുണ്ടുതോട്/അക്ഷരവൃക്ഷം/കവിത 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കോവിഡ് 19 |കോവിഡ് 19]] {{BoxTop1 | തലക്കെട്ട്= കോവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ് 19 |കോവിഡ്  19]]
{{BoxTop1
| തലക്കെട്ട്= കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഒരു മാരി
മഹാമാരി...
പേമാരി കണക്കെ..
തോരാതെ നിർത്താതെ.
പെയ്തിട്ടെ യിരുപ്പൂ
രാജ്യങ്ങൾ ഒന്നല്ല. രണ്ടല്ല. മൂന്നല്ല
ലോകത്ത് മെമ്പാടുമി പേമാരി പെയ്തു
ഒരു തുള്ളി പല തുള്ളി
പ്രളയമായ് വൈറസ്
പ്രാണനെടുത്തങ് പെയ്തിയിരിപ്പൂ..
പരിഹാരമില്ലാതിനോഡുമഎന്നത്..
പിന്നെയും ഭാരമായി കണ്ണീർ കണങ്ങളായ്
തമ്മിൽ തൊടാതെ അകാലത്തായി നിൽക്കുക.
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കൈകുക
മുഖവരണം എപ്പോഴും മുന്നിൽ കരുതുക
ശുചിത്വത്തെ എപ്പോഴും കൂട്ടിനായി കൂട്ടുക.
വീട്ടിനുള്ളിൽ തന്നെ സുരക്ഷിതരാവുക
ഇത് മാത്രമാണി മഹാ മാരി നിർത്താൻ
നമ്മുടെ മുൻപിൽ വായിയുള്ളിവെത്ര..
</poem> </center>
{{BoxBottom1
| പേര്= Shamna Sherin
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ യം എ യു പി സ്കൂൾ കുണ്ടുതോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18584
| ഉപജില്ല= മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:43, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം