"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/Hygiene | Hygiene ]] {{BoxTop1 | തലക്കെട്ട്= Hygiene <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/Hygiene | Hygiene ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=   Hygiene      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട്  -->
| തലക്കെട്ട്=മഹാമാരി          <!-- മഹാമാരി  - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്ട്ട നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4      <!-- color - 4സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<center> <poem>
Hygiene  is not only should be in the body but also in the mind. The body hygiene and the mental hygiene is a major part of human health. Hygienic mind will only reside in hygienic body. Hygienic mind is equal to healthy mind and body.  
 
In these pandemic days we know the importance of hygiene. There are several ways to keep this pandemic away. The first is prevention. To prevent this pandemic we have to keep ourselves and the premises hygienic. There are three types of hygiene, personal hygiene, mental hygiene and social hygiene. All these hygiene are now needed to save millions. Even a cough without covering the mouth in the public is a threat to so many lives. So we have to follow the instructions given by the authorities to save our and others life.
 
Our generation never had witnessed any pandemic or infectious diseases. The resistance of the mankind is now depends on how we keep self discipline. So it is our duty to stay hygiene and be safe.
ആഗ്രഹങ്ങളങ്ങു പെയ്തിറങ്ങുന്നൊരു
</p>
ലോകത്തിനന്നൊരു ശങ്ക.
മാനവർ അന്നങ്ങു സ്തംഭിച്ചു  
നിന്നു പോയ്, ഉരിയാടാനാകതെന്നപോലെ.
 
കാർന്നതു തിന്നുന്നു ജീവനുകൾ
മഹാമാരി എന്നു വിളിച്ചതു നാം
ചെയ്തു തീരാത്ത കാര്യങ്ങളുമായവർ
ലോകത്തെവിട്ടു പോകുന്നതാ....
സുഖലോലുപന്മാരുടെ നാടിന്നല്ലൊ
 
ശവപ്പറമ്പായതു സത്യംതന്നെ
ക്യൂബയിൽ നിന്നും വരുന്ന സംഘം
വൈദ്യസഹായത്തിനായിറ്റലിക്ക്...
 
'കെറോണ'യെന്നും 'കോവിഡ്'യെന്നും
നാമങ്ങളങ്ങനെയുണ്ടതിനു.
അച്ചടി കണ്ടുപിടിച്ചയാ രാജ്യത്തു
വന്നു മഹാമാരി ആദ്യമായി....
 
നിയന്ത്രിക്കുവാനായ് കഴിഞ്ഞവർക്ക്
ശേഷം ജീവിതം സുഖമമാണോ?
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്= നീലിദ വെണ്മണി
| പേര്= പാർവതി  പി. ഡി
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ബ്രഹ്മാനന്ദോദയം യു. പി സ്കൂൾ, കാലടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ബ്രഹ്മനന്ദോദയം യു. പി.എസ് സ്കൂൾ , കാലടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25463
| സ്കൂൾ കോഡ്= 25463
| ഉപജില്ല= അങ്കമാലി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അങ്കമാലി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

15:30, 3 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി



ആഗ്രഹങ്ങളങ്ങു പെയ്തിറങ്ങുന്നൊരു
ലോകത്തിനന്നൊരു ശങ്ക.
മാനവർ അന്നങ്ങു സ്തംഭിച്ചു
നിന്നു പോയ്, ഉരിയാടാനാകതെന്നപോലെ.

കാർന്നതു തിന്നുന്നു ജീവനുകൾ
മഹാമാരി എന്നു വിളിച്ചതു നാം
ചെയ്തു തീരാത്ത കാര്യങ്ങളുമായവർ
ലോകത്തെവിട്ടു പോകുന്നതാ....
സുഖലോലുപന്മാരുടെ നാടിന്നല്ലൊ

ശവപ്പറമ്പായതു സത്യംതന്നെ
ക്യൂബയിൽ നിന്നും വരുന്ന സംഘം
വൈദ്യസഹായത്തിനായിറ്റലിക്ക്...

'കെറോണ'യെന്നും 'കോവിഡ്'യെന്നും
നാമങ്ങളങ്ങനെയുണ്ടതിനു.
അച്ചടി കണ്ടുപിടിച്ചയാ രാജ്യത്തു
വന്നു മഹാമാരി ആദ്യമായി....

നിയന്ത്രിക്കുവാനായ് കഴിഞ്ഞവർക്ക്
ശേഷം ജീവിതം സുഖമമാണോ?

പാർവതി പി. ഡി
7 A ബ്രഹ്മനന്ദോദയം യു. പി.എസ് സ്കൂൾ , കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത