"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/മൂന്നാംലോകയുദ്ധത്തിലെ വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മൂന്നാം ലോകയുദ്ധത്തിലെ വില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
       നമ്മുടെ ലോകത്താകെ  വ്യാപിച്ചുകിടക്കുന്ന ഒരു മഹാമാരിയാണ്  കോവിഡ്-19.ഈ ഒരു സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ആരോഗ്യ പ്രവർത്തകരുടെയും മറ്റ് സുരക്ഷ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ചു മുന്നോട്ടു നീങ്ങാം. കൂട്ടമായുള്ള പരിപാടികൾ ഒഴിവാക്കാം.

അനാവശ്യമായി പുറത്തിറങ്ങാതെ  സ്വയം സംരക്ഷിക്കാം.  
അനാവശ്യമായി പുറത്തിറങ്ങാതെ  സ്വയം സംരക്ഷിക്കാം.  
                         നമ്മുടെ സുരക്ഷകായി  ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ,  മാധ്യമ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ  എന്നിവർക്ക് മുൻപിൽ നമുക്ക്  കൈകൾ കൂപ്പാം  പ്രളയം എന്നാ ദുരന്തതെ മറികടന്നതു പോലെ ഈ മഹാ മാരിയെയും നമുക്ക് തുരതാം. ഒറ്റകേട്ടായി നിൽക്കാം. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്  
                         നമ്മുടെ സുരക്ഷകായി  ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ,  മാധ്യമ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ  എന്നിവർക്ക് മുൻപിൽ നമുക്ക്  കൈകൾ കൂപ്പാം  പ്രളയം എന്ന ദുരന്തത്തെ മറികടന്നതു പോലെ ഈ മഹാ മാരിയെയും നമുക്ക് തുരത്താം. ഒറ്റക്കെട്ടായി നിൽക്കാം. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്  
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തുൽ ലിയാന  
| പേര്= ഫാത്തിമത്തുൽ ലിയാന  
വരി 17: വരി 17:
| ഉപജില്ല= തലശ്ശേരി സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1260|തരം=ലേഖനം}}

16:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൂന്നാം ലോകയുദ്ധത്തിലെ വില്ലൻ

നമ്മുടെ ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്-19.ഈ ഒരു സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ആരോഗ്യ പ്രവർത്തകരുടെയും മറ്റ് സുരക്ഷ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ചു മുന്നോട്ടു നീങ്ങാം. കൂട്ടമായുള്ള പരിപാടികൾ ഒഴിവാക്കാം. അനാവശ്യമായി പുറത്തിറങ്ങാതെ സ്വയം സംരക്ഷിക്കാം. നമ്മുടെ സുരക്ഷകായി ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് മുൻപിൽ നമുക്ക് കൈകൾ കൂപ്പാം പ്രളയം എന്ന ദുരന്തത്തെ മറികടന്നതു പോലെ ഈ മഹാ മാരിയെയും നമുക്ക് തുരത്താം. ഒറ്റക്കെട്ടായി നിൽക്കാം. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്

ഫാത്തിമത്തുൽ ലിയാന
7 C സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം