Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/ മാറ്റിവെക്കാം നാളേക്ക് | മാറ്റിവെക്കാം നാളേക്ക് ]] |
| | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| ഇനി ഒന്നിൽ നിന്ന് രണ്ടാം ക്ലാസ്സിലേക്കാണെന്ന് ടീച്ചർ പറഞ്ഞു പരിഷയാണ് നന്നായി പഠിക്കണം. പഠിച്ചു തുടങ്ങിയിരുന്നു അപ്പോഴാണ് അമ്മ പറഞ്ഞത് പകരുന്ന രോഗം ഉണ്ട്. അതു വന്നാൽ മരിക്കും എന്നൊക്കെ ടീച്ചർമാരും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ സ്കൂൾ ഇല്ല പരീക്ഷ ഇല്ല എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം പുറത്ത് പോകരുത് കൂട്ടുകൂടി കളിക്കരുത് എന്നൊക്കെ. ഞാനും ചേച്ചിയും അനിയനും വീട്ടിൽ തന്നെ കളിക്കും ഉച്ചകഴിഞ്ഞാൽ വീടിന് മുറ്റത്തിറങ്ങി ചെടിനനാകും മഴ പെയുബോൾ ചിരട്ടയിൽ വെള്ളം നിറയും ആ വെള്ളത്തിൽ കൊതുക് ഉണ്ടാവു ടീച്ചർ പറഞ്ഞിട്ടുണ്ട്. അത് മറിച് കളഞ്ഞ് കമിഴ്തി വെക്കും. രാത്രിയാവുബോൾ ഞാൻ എന്റെ ഒന്നാം ക്ലാസ്സിലെ ബുക്ക് വായിക്കും ചിത്രംവരാകും ഇനി സ്കൂളിൽ പോവണം കോവിഡ് 19 മാറിയാലേ ഇനി സ്കൂളിൽ പോവാൻ കഴിയു. നമ്മൾ പുറത്ത് പോവുബോൾ മാസ്ക് നിർബന്ധം മായും വെക്കണം പിന്നെ കൈയും കാലും മുഖവും സോപ്പിട് കഴുകണം പെട്ടന്ന് ഈ അസുഖം മാറാണെന്ന് നമുക്ക് പ്രാർത്ഥിക്കാം
| |
| {{BoxBottom1
| |
| | പേര്= ആർഷ. പി
| |
| | ക്ലാസ്സ്= 1A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് .എം .എം. എ .എൽ. പി. സ്‌കൂൾ പാണ്ടിക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18546
| |
| | ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
17:13, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം