"ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി.എസ് കണിച്ചാർ/അക്ഷരവൃക്ഷം/വികൃതിയായ കുരങ്ങൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വികൃതിയായ കുരങ്ങൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=കഥ}} |
21:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വികൃതിയായ കുരങ്ങൻ
ഒരുകാട്ടിൽവികൃതിയായകുരങ്ങൻഉണ്ടായിരുന്നു. അവൻഒരുദിവസം മരച്ചില്ലകളിൽ ചാടികളിച്ചുകൊണ്ടിരിക്കുമ്പോൾ മരച്ചില്ല ഒടിഞ്ഞ്കുരങ്ങൻതാഴെ വീണു കുരങ്ങൻ്റെ വാലിൽ മുറിവ് പറ്റി അവൻ ഉച്ചത്തിൽ നിലവിളിച്ചു അയ്യോ! ആരെങ്കിലുംഎന്നെയൊന്ന് രക്ഷിക്കണെ ഇത് കണ്ട് കൊണ്ട് രണ്ട് കിളികൾ മറ്റൊരു മരത്തിൽഇരിക്കുന്നുണ്ടായിരുന്നു'കുരങ്ങൻ്റെ നിലവിളി കേട്ട് കിളികൾ പറഞ്ഞു ഇവിടെ കിടന്ന് നിലവിളിക്കാതെ പോയി വൈദ്യരെ കാണ് കുരങ്ങൻ വൈദ്യരെ കാണാൻ ഓട്ടം തുടങ്ങി അവൻ രുടെ വീട് എത്തി. വൈദ്യരേ വൈദ്യരേ ഒന്ന് വേഗം വാതിൽ തുറക്കൂ. എന്താ എന്തു പറ്റി വൈദ്യരേ എൻ്റെ വാല് മുറിഞ്ഞു.ഒന്ന് വേഗം മരുന്ന് കെട്ടി തരൂ വാ വന്നിവിടെ കിടക്ക് ഞാനൊന്ന് നോക്കട്ടെ. അയ്യോ...! വൈദ്യരേ എന്നോട് ഈ ചതി വേണ്ടിയിരുന്നില്ല. ചതിയോ മുറിഞ്ഞ വാൽ മുറിച്ചു കളയണം അതാണ് നിയമം.കുരങ്ങൻ ഒച്ച വയ്ക്കാൻ തുടങ്ങി ഒന്നുകിൽ എൻ്റെ വാൽ പഴയതുപോലെ വെച്ചു വാലs മുറിച്ച കത്തി എനിക്കു തരണം. കുരങ്ങൻ്റെ ബഹളം സഹിക്കാതെ വൈദ്യര് കത്തി കുരങ്ങന് കൊടുത്തു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ