"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
|തലക്കെട്ട്=അതിജീവന നാളുകൾ     
|color= 4
}}
<center> <poem>
ആലാപന ശൈലീ : മാവേലി നാട് വാണീടും കാലം ....
കൊറോണ വൈറസ് ലോകമെങ്ങും
ആദിപത്യമുറപ്പിച്ചു ചേട്ടാ
സാമൂഹ്യ വ്യാപനം തടയാൻ വേണ്ടി
സർക്കാരും ഒന്നിച്ചു നീങ്ങി നമ്മൾ
ഭൂമിയിലെ മാലാഖ നേഴ്‌സുമാരും
ഡോക്ടർമാർ പോലീസുമെല്ലാം ഒന്ന് ചേർന്ന്
ഒന്നിച്ചു നിന്ന് നാം മുന്നോട്ടായി
സാമൂഹ്യ വ്യാപനം നീക്കാൻ വേണ്ടി
ലോക്ക് ഡൌൺ ദിനങ്ങൾ വീട്ടിലായി
വെളിയിൽ ഇറങ്ങി ഇറങ്ങിയോരെല്ലാം
പോലീസിൽ ഡ്രോണിൻ വീക്ഷണത്തിൽ
ഓടി പാഞ്ഞു കയറി വീടുകളിൽ
</poem> </center>
{{BoxBottom1
| പേര്= ബിബിൻ തോമസ്
| ക്ലാസ്സ്= 6 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
| സ്കൂൾ കോഡ്=31466
| ഉപജില്ല=ഏറ്റുമാനൂർ       
| ജില്ല=കോട്ടയം
| തരം=കവിത 
| color=4
}}


{{BoxTop1
|തലക്കെട്ട്=കൊറോണ       
|color= 3
}}
<center> <poem>
കൊറോണ എന്നൊരു മഹാ
വിപത്തിൽ കുടുങ്ങിടുന്നു
നമ്മുടെ ഇന്ത്യ
ഇന്ത്യ ഒട്ടാകെ പരന്നു
കിടക്കുന്ന അപകടകരമാം
വൈറസ് ഇത്
ലോകം മുഴുവൻ ലോക്ക്
ഡൗണിൽ ആഴ്ത്തിയ
പേടിപ്പെടുത്തുന്ന രോഗമിതു
കൊറോണ എന്നൊരു
ഭീകര രോഗത്തിൽ
മരിച്ചവർ ഏറെയായി
മാറിടുന്നു
പുറത്തിറങ്ങുമ്പോൾ മാസ്ക്
ധരിക്കണം സാനിറ്റൈസറും
കൈയ്യിൽ കരുതി വേണം
ആൾകൂട്ടം ഒഴിവാക്കി
ആചാരാനുഷ്ടാനമെല്ലാം
ഒഴിവാക്കി നിർത്തിടേണം
കൂട്ടുകാരെ നമ്മളൊത്തു
ഒരുമിച്ചു കൊറോണയെന്ന
ഭീകരനെ ചെറുത്തുനിർത്താം
കൊറോണ എന്നൊരു
മഹാ വിപത്തിനെ ചെറുത്തു
നിർത്തിടും ഈ ഇന്ത്യ
ചേർത്തു നിർത്തിടും ഈ ഇന്ത്യ
</poem> </center>
{{BoxBottom1
| പേര്=അഞ്ജന സന്തോഷ്
| ക്ലാസ്സ്= 7 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
| സ്കൂൾ കോഡ്=31466
| ഉപജില്ല=ഏറ്റുമാനൂർ       
| ജില്ല=കോട്ടയം
| തരം=കവിത 
| color=3
}}

18:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം