"ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കാട്ടിലെ ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin24560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാട്ടിലെ ഒരു കൊറോണക്കാലം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കാട്ടിലെ ഒരു കൊറോണക്കാലം" സംരക്ഷിച്ചിരിക്കുന്നു: school...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Muhammed Fazal PS | | പേര്= Muhammed Fazal PS | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ആർ.സി.യു.പി.എസ്_കയ്‌പമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ആർ.സി.യു.പി.എസ്_കയ്‌പമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 24560 | ||
| ഉപജില്ല=വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
വരി 35: | വരി 35: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Subhashthrissur| തരം=കഥ}} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കാട്ടിലെ ഒരു കൊറോണക്കാലം
"മാന്യമഹാജനങ്ങളേ,
കൊറോണ എന്ന രോഗം നമ്മുടെ കാട്ടിൽ പടർന്നുപിടിക്കുകയാണ്. എല്ലാവരും സൂക്ഷിക്കണം. ഇത് വായുവിൽകൂടി പകരുന്നതാണ്. ഇതിനെ ഇല്ലാതാക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. മാസ്‌ക് ധരിക്കണം. ആരും തന്നെ കൂട്ടംകൂടി നിൽക്കരുത്. പുറത്തേക്കിറങ്ങരുത്. "എന്ന് ആരോഗ്യ സംഘടന അറിയിക്കുന്നു....... ഈ അറിയിപ്പ് കേട്ട തത്തമ്മ പെണ്ണ് ഈ വിവരം ഏവരേയും അറിയിക്കാൻ തീരുമാനിച്ചു. അവൾ കാട്ടിലൂടെ പാഞ്ഞ് പറന്നു.അപ്പോഴാണ് കേശു അണ്ണാനെ കണ്ടത്. അവൾ ഒറ്റ ശ്വാസത്തിൽ അവനോട് വിവരം പറഞ്ഞു. "കേശൂ നീ അറിഞ്ഞില്ലേ? പുറത്തേക്കിറങ്ങാൻ പാടില്ലെന്ന്". "ഞാനാ കുരങ്ങമ്മാവനെയും മിന്നുതത്തയെയും അറിയിക്കട്ടെ. അല്ലെങ്കിൽ അവർ പുറത്തിറങ്ങും. ആ കോവിഡ് 19 എന്ന വൈറസിനെ നമ്മുടെ രാജ്യത്ത് നിന്ന് നാട് കടത്താൻ ഒറ്റക്കെട്ടായ് പ്രയത്‌നിക്കാം. ആരും പുറത്തിറ ങ്ങാതിരിക്കുക .ആരോഗ്യ വകുപ്പ് പറഞ്ഞ കാര്യങ്ങൾ പാലിക്കുക
നിങ്ങളാരും വിഷമിക്കേണ്ട കൂട്ടരേ.....
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |